"പഷ്തൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: sr:Пуштуни
No edit summary
വരി 36:
|related-c=
}}
പ്രധാനമായും [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താന്റെ]] തെക്കുഭാഗത്തും [[പാകിസ്താൻ|പാകിസ്താന്റെ]] വടക്കുപടിഞ്ഞാറൻ അതിർത്തിപ്രവിശ്യയിലും വസിക്കുന്ന ഒരു ജനവിഭാഗമാണ് '''പഷ്തൂണുകൾ'''. '''അഫ്ഘാൻഅഫ്ഗാൻ''' വംശജരെന്നും ഇവർ അറിയപ്പെടുന്നു.[[ഡ്യൂറണ്ട് രേഖ|ഡ്യൂറണ്ട് രേഖക്ക്]] (പാക് അഫ്ഘാൻ അതിർത്തി) വടക്കും തെക്കുമായി വസിക്കുന്ന ഇവരുടെ ആവാസമേഖലയെയാണ്‌ പത്തൊമ്പതാം നൂറ്റാണ്ടു വരെ അഫ്ഗാനിസ്താൻ എന്നറിയപ്പെട്ടിരുന്നത്. ഇന്ന് അഫ്ഗാനിസ്താനിലെ ജനസംഖ്യയുടെ 40 മുതൽ 50 ശതമാനം വരെ പഷ്തൂണുകളാണ്. ഇന്ത്യയിലേയും പാകിസ്താനിലേയും പഷ്തൂണുകൾ '''പഠാണികൾ''' എന്നറിയപ്പെടുന്നു<ref name=afghans2>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=16–22|url=}}</ref>‌.
 
പഷ്തൂണുകൾ വിദഗ്ദ്ധരായ പോരാളികളാണ്. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ പഷ്തൂണുകളുമായി പലതവണ ബ്രിട്ടീഷുകാർ യുദ്ധത്തിലേർപ്പെട്ടിരുന്നു. [[:വർഗ്ഗം:ആംഗ്ലോ-അഫ്ഗാൻ യുദ്ധങ്ങൾ|ആംഗ്ലോ അഫ്ഗാൻ യുദ്ധങ്ങൾ]] എന്നാണ് ഈ യുദ്ധങ്ങൾ അറിയപ്പെടുന്നത്. ഓരോ വട്ടവും, തങ്ങളുടെ കുന്നുകളിൽ [[ഗറില്ലായുദ്ധം|ഗറില്ലായുദ്ധത്തിൽ]] വിദഗ്ദ്ധരായിരുന്ന പഷ്തൂണുകളോട് തോറ്റ് ബ്രിട്ടീഷുകാർക്ക് മടങ്ങേണ്ടി വന്നു<ref name=rockliff/>.
"https://ml.wikipedia.org/wiki/പഷ്തൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്