"പതിനെട്ടരക്കവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ആധികാരികത}}
'''പതിനെട്ടരക്കവികൾ''' പതിനഞ്ചാം നൂറ്റാണ്ടിൽ [[കോഴിക്കോട്]] [[സാമൂതിരി|സാമൂതിരിയായിരുന്ന]] മാനവിക്രമന്റെ (ഭരണകാലം: 1467-75) സദസ്സിലെ പണ്ഢിതരും കവിശ്രേഷ്ഠരുമായ പതിനെട്ടു പേരെകവികൾ '''പതിനെട്ടരക്കവികൾ''' എന്ന പേരിൽ അറിയപ്പെടുന്നു സൂചിപ്പിക്കുന്നു. പതിനെട്ടു രാജകീയ കവികൾ എന്ന അർത്ഥത്തിലുള്ള പതിനെട്ടു അരചകവികൾ ആണ് പതിനെട്ടരക്കവികൾ എന്ന പേരിലറിയപ്പെടുന്നത്. “അരച’ ശബ്ദം പഴയകാലത്ത് അര എന്നായി ലോപിച്ചിട്ടുണ്ട്. അരയാൽ, അരമന, പതിനെട്ടരത്തളികകൾ, ഏഴരപ്പള്ളികൾ, എട്ടരയോഗം തുടങ്ങിയവ ഉദാഹരണങ്ങൾ അര എന്ന പദം ശ്രേഷ്ഠം, മുഖ്യം, രാജകീയം എന്നീ അർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. പതിനെട്ടു സംസ്‌കൃതകവികളും അരക്കവിയായി കരുതപ്പെട്ട മലയാളകവിയും ചേർന്നതാണ് പതിനെട്ടരക്കവികൾ എന്ന വാദത്തിന് അടിസ്ഥാനമില്ല <ref>{{cite book |author=സി.വി.വാസുദേവ ഭട്ടതിരി |title= സാഹിത്യ വിജ്ഞാനനിഘണ്ടു |publisher=പെൻ ബുക്സ് | |year=2003 | }}</ref>. .
 
പത്തൊൻപാതമത്തെ അംഗം രാജാവാണെന്നും അരചൻ എന്നതിൽ നിന്നാണ് അര എന്നതുണ്ടായതെന്നും വാദമുണ്ട് . എന്നാൽ [[പുനം നമ്പൂതിരി|പുനം നമ്പൂതിരിയാണ്]] “അരക്കവി” എന്നു പ്രശസ്തനായത് (‘അര’ അർത്ഥമാക്കുന്നത് ശ്രേഷ്ഠം എന്നാണു്, പകുതി കവിത്വം എന്നല്ല എന്നു പല പണ്ഡിതരും അഭിപ്രായപ്പെടുമ്പോൾ, ഭാഷാകവികളെ മനഃപൂർവ്വം താഴ്ത്തിക്കാട്ടാനായിരുന്നു അക്കാലത്തെ സംസ്കൃതകവികൾ പുനം നമ്പൂതിരിയെ അരക്കവി എന്നു വിളിച്ചതെന്നാണ് മറ്റു ചിലരുടെ പക്ഷം). ഇവരിൽ പലരും സാമൂതിരിയുടെ തന്നെ അദ്ധ്യക്ഷതയിൽ തളി ക്ഷേത്രത്തിൽ വച്ചു നടന്നിരുന്ന [[രേവതി പട്ടത്താനം|രേവതി പട്ടത്താനത്തിൽ]] [[കിഴി]] (സമ്മാനം) വാങ്ങിയവരും ആയിരുന്നു. ഈ കൂട്ടരിൽ [[ഉദ്ദണ്ഡശാസ്ത്രികൾ]] ഒഴികെയുള്ള മറ്റെല്ലാവരും മലനാട്ടിൽ നിന്നുള്ളവർ ആയിരുന്നു.
മലയാളകവിയായ പുനം നമ്പൂതിരി, പയ്യൂർ പട്ടേരിമാർ (8 പേർ), തിരുവേഗപ്പുറ നമ്പൂതിരിമാർ (5 പേർ), മുല്ലപ്പളി ഭട്ടതിരി, ചേന്നാസ് നമ്പൂതിരി, ഉദ്ദണ്ഡശാസ്ത്രികൾ, കാക്കശ്ശേരി ഭട്ടതിരി എന്നിവരാണ് പതിനെട്ടരക്കവികൾ<ref>{{cite book |author=എഡി.എസ്.ഗുപ്തൻ നായർ |title= വിശ്വവിജ്ഞാനകോശം |publisher=എൻ .‍‍ ബി . എസ് | |year=1990 | }}</ref> .
 
== കവികൾ ==
*[[പയ്യൂർ ഭട്ടതിരികൾ‍‍|പയ്യൂർ ഭട്ടതിരിമാർ]] - എട്ട് പേർ
ഒരച്ഛനും മക്കളും ആണെന്ന് പറയപ്പെടുന്നു, ഇവരിൽ നാരായണ ഭട്ടതിരിയുടെ കാവ്യങ്ങൾ ലഭ്യമല്ലെങ്കിലും മീമാംസഗ്രന്ഥങ്ങൾ ലഭ്യമാണു്. [[ഗുരുവായൂർ|ഗൂരുവായൂരിനടുത്തുള്ള]] പൂങ്കുന്നം എന്ന സ്ഥലത്താണ് പയ്യൂർ ഭട്ടതിരിമാരുടെ പ്രസിദ്ധമായ കുടുംബം. പരമേശ്വരൻ എന്ന മകനും മീമാംസയിൽ മികച്ച പണ്ഡിതരായിരുന്നു. നാരായണ ഭട്ടതിരിയെ ഭട്ടതിരി മഹർഷികൾ എന്നും വിളിച്ചിരുന്നു. ഉദ്ദണ്ഡശാസ്ത്രികൾ അദ്ദേഹത്തെ ആരാധ്യനായി കണക്കാക്കിയിരുന്നു. കവികളിൽ [[കാളിദാസൻ|കാളിദാസനോടും]] അധ്യാപനത്തിൽ [[കല്പവൃക്ഷം|കല്പവൃക്ഷത്തോടും]] പ്രഭാവത്തിൽ [[ശിവൻ|ശിവനോടും]] തുലനം ചെയ്തിരുന്നു.
 
വരി 12:
കൃത്യമായി ഈ അഞ്ചുപേരുടെയും പേരെടുത്തു പറയുവാൻ കഴിയില്ലെങ്കിലും താഴെ പറയുന്നവരാണു് തിരുവേഗപ്പുറ നമ്പൂതിരികൾ എന്നു് കരുതിപ്പോരുന്നു: [[കാക്കശ്ശേരി ഭട്ടതിരി|കാക്കശ്ശേരി ഭട്ടതിരിയുടെ]] ഗുരുവായ നാരായണൻ, അദ്ദേഹത്തിന്റെ ഗുരുവായ ജാതവേദസ്സും, അഷ്ടമൂർത്തിയും, പിന്നെ അപ്ഫൻ നമ്പൂതിരിമാരായ രാമനും, ഉദയനും.
 
*[[മുല്ലപ്പിള്ളിമുല്ലപ്പള്ളി ഭട്ടതിരി]]
 
*[[ചേന്നാസ് നമ്പൂതിരിപ്പാട്]]
"https://ml.wikipedia.org/wiki/പതിനെട്ടരക്കവികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്