"പ്രശ്നോത്തരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
(ചെ.) '==ആമുഖം== പ്രശ്നോത്തരി എന്നത് ഒരു കലാവിനോദം ആണ്. ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:09, 25 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

പ്രശ്നോത്തരി എന്നത് ഒരു കലാവിനോദം ആണ്. ബുദ്ധി, ബോധം, ഓർമ്മശക്ത്തി എന്നിവ ഒരുമിച്ച് പ്രവർത്തിക്കണം ഈ കളിയിൽ.ആംഗലേയത്തിൽ ഇതിനെ QUIZ എന്ന് വിളിക്കുന്നു. എല്ലാ മേഘലകളിലും നല്ല പരിഞ്ജാനം ഉൻടായിരിക്കേൻട ഒരു വിനോധമാണിത്. എല്ലാ സ്കൂളുകളിലും, കലാലയങ്ങളിലും, ക്ലബ്ബുകളിലും സർവ്വസാധാരണമായി കൻടു വരുന്ന ഒരു വിനോധമാണിത്.

പ്രശ്നോത്തരി സാമ്പിൾ

  1. QUIZ എന്ന പദം അദ്യമായി ഉപയോഗിച്ചതാരാണ്?
  2. ഡോൺ ബ്രാഡ്മാനെ അവസാൻ ടെസ്റ്റിൽ പൂജ്യം റൺസിനു പുറത്താക്കിയ ബൗളർ ആർ?
  3. ഡൈനാമൈറ്റിനു patent ലഭിച്ച പ്രശസ്ത വ്യക്തി?
  4. ഒരു പക്ഷിയുടെ പേരിൽ അറിയപ്പെടുന്ന രാജ്യം?

ഉത്തരം

  1. ജെയിംസ് ഡാലി
  2. എറിക് ഹൂളിസ്
  3. ആൽഫ്രെഡ് നോബൽ
  4. ടർക്കി
"https://ml.wikipedia.org/w/index.php?title=പ്രശ്നോത്തരി&oldid=856130" എന്ന താളിൽനിന്ന് ശേഖരിച്ചത്