"ഇന്ത്യൻ ഓവർസീസ് ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 4:
*1937: ശ്രീ ചിദംബരം ചെട്ടിയാർ വിദേശബാങ്കിങും വിദേശവിനിമയ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഐ.ഓ.ബി സ്ഥാപിച്ചു.3 ശാഖകളാണ് ഒരേ സമയം പ്രവർത്തനമാരംഭിച്ചത്.
*1960:5 ബാങ്കുകൾ ഐ.ഓ.ബിയിൽ ലയിച്ചു.
*1969:മറ്റു 13 ബാങ്കുകൾക്കൊപ്പം ഐ.ഓ.ബി ദേശസാൽക്കരിക്കപ്പെട്ടു.ഇതിനു മുൻപ് ആകെ 80 ശാഖകളുള്ളതിൽ 20ഓളം വിദേശരാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്നു. ദേശസാൽക്കരണത്തിനു ശേഷം ഭാരതത്തിനുള്ളിൽ കൂടുതൽ പ്രവർത്തനങ്ങൽപ്രവർത്തനങ്ങൾ തുടങ്ങി.
*1988-89:ബാങ്ക് ഓഫ് തമിഴ് നാടിനെ ഏറ്റെടുത്തു
*2000: ഐ.ഓ.ബി ''ഇനീഷ്യൽ പബ്ലിക് ഓഫറിങ്'' എന്ന ആശയം പ്രാവർത്തികമാക്കി. ഇതുവഴി സർക്കരിന്റെ ഓഹരി 75% ആയി കുറഞ്ഞു.
==വിദേശരാജ്യങ്ങളിൽ==
*ബാങ്കിന്റെ പ്രാരംഭപ്രവർത്തനങ്ങൾ തന്നെ [[റങ്കൂണ്]]‍,[[പെനങ്]],[[സിംഗപൂർ]] എന്നീ വിദേശരാജ്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു.
*1941: [[മലേഷ്യ|മലേഷ്യയിൽ]] ശാഖ തുറന്നു എങ്കിലും യുദ്ധത്തെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചു.
*1946: [[സിലോൺ|സിലോണിൽ]] പ്രവർത്തനമാരംഭിച്ചു.
*1947:[[ബാങ്കോക്ക്|ബാങ്കോക്കിൽ]] പ്രവർത്തനമാരഭിച്ചു.
*1977: [[സോൾ|സോളിൽ]] പ്രവർത്തനമാരംഭിച്ചു.
==അവലംബം==
[http://www.iob.in/ IOB]
"https://ml.wikipedia.org/wiki/ഇന്ത്യൻ_ഓവർസീസ്_ബാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്