"ഇന്ത്യൻ ഓവർസീസ് ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

59 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഐ ഓ ബി)
 
(ചെ.)
[[ഭാരതം|ഭാരതത്തിലെ]] ഒരു പൊതുമേഖലാ ബാങ്കാണ് '''ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐ.ഓ.ബി)''' ഭാരതത്തിൽ 2018 ശാഖകളും വിദേശത്ത് 6 ശാഖകളും ഉണ്ട്.ബാങ്കിനുള്ളിൽ പ്രവർത്തിക്കുന്ന ഐ.എസ്.ഓ അംഗീകൃത ഐ. ടി വിഭാഗം എല്ലാ ശാഖകളിലും ഉപയോക്താക്കൾക്ക് ഓൺലൈൻ ബാങ്കിങ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
 
==നാൾവഴികൾ==
*1969:മറ്റു 13 ബാങ്കുകൾക്കൊപ്പം ഐ.ഓ.ബി ദേശസാൽക്കരിക്കപ്പെട്ടു.ഇതിനു മുൻപ് ആകെ 80 ശാഖകളുള്ളതിൽ 20ഓളം വിദേശരാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്നു. ദേശസാൽക്കരണത്തിനു ശേഷം ഭാരതത്തിനുള്ളിൽ കൂടുതൽ പ്രവർത്തനങ്ങൽ തുടങ്ങി.
*1988-89:ബാങ്ക് ഓഫ് തമിഴ് നാടിനെ ഏറ്റെടുത്തു
*2000: ഐ.ഓ.ബി ''ഇനീഷ്യൽ പബ്ലിക് ഓഫറിങ്'' എന്ന ആശയം പ്രാവർത്തികമാക്കി. ഇതുവഴി സർക്കരിന്റെ ഓഹരി 75% ആയി കുറഞ്ഞു.
==വിദേശരാജ്യങ്ങളിൽ==
*ബാങ്കിന്റെ പ്രാരംഭപ്രവർത്തനങ്ങൾ തന്നെ റങ്കൂൺ[[റങ്കൂണ്]]‍,[[പെനങ്]],[[സിംഗപൂർ]] എന്നീ വിദേശരാജ്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു.
==അവലംബം==
[http://www.iob.in/ IOB]
1,240

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/855960" എന്ന താളിൽനിന്ന് ശേഖരിച്ചത്