"ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) '==ആമുഖം== വൈദ്യുതി നിർമ്മാണം,വൈദ്യുതി വിതരണം, വൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:06, 25 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

വൈദ്യുതി നിർമ്മാണം,വൈദ്യുതി വിതരണം, വൈദ്യുതോപകരണങ്ങൾ,വൈദ്യുതോപകരണങ്ങളുടെ പ്രവർത്തനം എന്നിവയെക്കുറിച്ച് പ്രതിപാതിക്കുന്ന സാങ്കേതിക മേഖലയാണ് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങ്.

ഇലക്ട്രിക്കൽ എഞ്ചിനീയർ യോഗ്യത

ഒരു ഇലക്ട്രിക്കൽ എഞ്ചിനീയർ ആവാൻ 4 വർഷം കാലാവധി ഉള്ള B.Tech./B.E. കോഴ്സ് അല്ലെങ്കിൽ 3 വർഷം കാലാവധി ഉള്ള Diploma കോഴ്സ് ചെയ്തിരിക്കണം. ഒരു അംഗീകൃത കോഴ്സ് തന്നെ ചെയ്തിരിക്കണം. കൂടുതൽ വിവരങ്ങൾക്കായി താല്പര്യമുള്ള സർവ്വകലാശാലകളുമായി ബന്ധപ്പെടുക.

പ്രധാന വിഷയങ്ങൾ

  1. ബേസിക് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങ്
  2. ഇലക്ട്രിക് സർക്യൂട്ട്സ്
  3. കണ് ട്രോൾ സിസ്റ്റംസ്
  4. പവർ സിസ്റ്റംസ്
  5. പവർ ഇലക്ട്രോണിക്സ്
  6. ഇലക്ട്രോണിക്സ് സർക്യൂട്ട്സ്
  7. ഇലക്ട്രിക്കൽ മെഷർമെന്റ്സ് ആന്റ് മെഷറിങ് ഇൻസ്ട്രുമെന്റ്സ്

ഇലക്ട്രിക്കൽ എഞ്ചിനീയർ ഉപരിപoനം

  1. ഉപരിപoനം ചെയ്യാൻ GATE പരീക്ഷ എഴുതാവുന്നതാണ്. അതിനു ശേഷം, ഒരു അംഗീകൃത സർവ്വകലാശാലയിൽ 2 വർഷം കാലാവധി ഉള്ള M.Tech കോഴ്സ് ചെയ്യാവുന്നതാണ്.
  2. അതിനു ശേഷം,റിസർച്ച് ചെയ്യാവുന്നതാണ്
  3. അതിനു ശേഷം,പോസ്റ്റ് ഡോക് ചെയ്യാവുന്നതാണ്