"ജോൺ ഡ്രൈഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'പ്രശസ്തനായ ആംഗലേയ കവിയും സാഹിത്യ നിരൂപകനും പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:34, 24 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

പ്രശസ്തനായ ആംഗലേയ കവിയും സാഹിത്യ നിരൂപകനും പരിഭാഷകനും നാടകരചയിതാവും ആണ് ജോൺ ഡ്രൈഡൻ(9 ഓഗസ്റ്റ് 1631 - 1 മേയ് 1700). ആംഗലേയ സാഹിത്യത്തിന്റെ റെസ്റ്റോറേഷൻ കാലഘട്ടത്തിലെ ഏറ്റവും പ്രമുഖനായ സാഹിത്യകാരനായിരുന്നതിനാൽ ഈ കാലഘട്ടത്തെ ഡ്രൈഡന്റെ കാലഘട്ടം എന്നും പറയാറുണ്ട്. വാൾട്ടർ സ്കോട്ട് ഇദ്ദേഹത്തെ 'വൈഭവവാനായ ജോൺ' എന്ന് വിശേഷിപ്പിച്ചിരുന്നു.

ജീവിതം

ആദ്യകാലം

നോർത്താമ്പ്റ്റൻഷൈറിലെ ആൾവിൻകിൾ എന്ന ഗ്രാമത്തിലെ ഒരു പുരോഹിതഭവനത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാവിന്റെ അച്ഛൻ ആ ഗ്രാമത്തിലെ ഒരു വൈദികനായിരുന്നു.

"https://ml.wikipedia.org/w/index.php?title=ജോൺ_ഡ്രൈഡൻ&oldid=855707" എന്ന താളിൽനിന്ന് ശേഖരിച്ചത്