"വീക്ഷാഗോപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 27:
വീക്ഷാഗോപുരം മാസികയുടെ ആമുഖത്തിൽ അതിന്റെ ഉദ്ദേശ്യം ഇപ്രകാരം നൽകിയിരിക്കുന്നു.
{{quote|''വീക്ഷാഗോപുരത്തിന്റെ ഉദ്ദേശ്യം'' അഖിലണ്ഡ പരമാധികാരിയായ യഹോവയാം ദൈവത്തെ വാഴ്ത്തുകയെന്നതാണ്. ദൂരെനിന്നു കാര്യങ്ങൾ നിരീക്ഷിക്കാൻ പുരാധനകാലങ്ങളിൽ കാവൽഗോപുരങ്ങൾ സഹായിച്ചിരുന്നതുപോലെ ബൈബിൾ പ്രവചനങ്ങളുടെ വെളിച്ചത്തിൽ ലോകസംഭവങ്ങളുടെ പ്രാധാന്യംതിരിച്ചറിയാൻ ''വീക്ഷാഗോപുരം'' സഹായിക്കുന്നു. യഥാർഥ സ്വർഗീയ ഗവണ്മെന്റായ ദൈവരാജ്യം ഉടൻതന്നെ സകല ദുഷ്ടതയും തുടച്ചുനീക്കി ഭൂമിയെ ഒരു പറുദീസയാക്കി മാറ്റുമെന്ന സുവാർത്തയാൽ ഇത് ആളുകളെ ആശ്വസിപ്പിക്കുന്നു. നമുക്കു നിത്യജീവൻ ലഭിക്കേണ്ടതിനായി മരണംവരിച്ചവനും ദൈവരാജ്യത്തിന്റെ രാജാവായി ഇപ്പോൾ വാഴ്ചനടത്തുന്നവനുമായ യേശുക്രിസ്തുവിലുള്ള വിശ്വാസം ഇത് ഊട്ടിയുറപ്പിക്കുന്നു. 1879 മുതൽ യഹോവയുടെ സാക്ഷികൾ തുടർച്ചയായി പ്രസിദ്ധീകരിക്കുന്ന വീക്ഷഗോപുരത്തിന് രാഷ്ട്രീയ ചായ്‌വുകളില്ല. ബൈബിളാണ് ഈ മാസികയുടെ ആധികാരികപ്രമാണം.<ref>{{cite journal|date=January 1, 2008|journal=The Watchtower|page=2}}</ref>}}
==കണ്ണികൾ==
 
* [http://www.jw.org/index.html?option=QrYQCsVrGZNT വീക്ഷാഗോപുരം മലയാളം പതിപ്പ് ഡൗൺലോട് ചെയ്യുവാനുള്ള ഔദ്യോദിക വെബ്സൈറ്റ്]
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/വീക്ഷാഗോപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്