"ക്രിക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 186:
=== ട്വന്റി 20 ക്രിക്കറ്റ്‌ ===
ഇരുപത്‌ ഓവർ മാത്രമുള്ള ക്രിക്കറ്റ് കളിയാണ്‌ [[ട്വന്റി 20 ക്രിക്കറ്റ്‌]]‌. 75 മിനിറ്റു വീതമുള്ള ഇന്നിങ്ങ്സുകളാണ്‌ ടീമുകൾ കളിക്കുന്നത്.
 
രണ്ടു വർഷത്തിലൊരിക്കലാണ് ട്വന്റി 20 ക്രിക്കറ്റ് ലോക കപ്പ് മത്സരങ്ങൾ നടക്കുന്നത്.
 
[[2007]] [[സെപ്റ്റംബർ 24|സെപ്റ്റംബർ 24നു]] [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിൽ]] നടന്ന ആദ്യ ട്വന്റി20 ചാമ്പ്യൻഷിപ്പ് ഫൈനലിൽ‍ [[പാകിസ്താൻ|പാകിസ്താനെ]] 5 റൺസിനു പരാജയപ്പെടുത്തി [[ഇന്ത്യ]] ആദ്യത്തെ ട്വന്റി 20 ലോകകപ്പ് കരസ്ഥമാക്കി.ട്വന്റി 20 ക്രിക്കറ്റ് അതിനു ശേഷം ഇന്ത്യയിൽ വൻ പ്രചാരം കൊൻടു. കോടിക്കണക്കിനു വരുമാനം ഉൻടാക്കുന്ന ഐ.പി.ൽ. അഥവാ ഇന്ത്യൻ പ്രീമിയർ ലീഗ് അതിനു ശേഷം നിലവിൽ വരികയുൻടായി.

രണ്ടാം ട്വന്റി20 ചാമ്പ്യൻഷിപ്പ് പാകിസ്താൻ കരസ്ഥമാക്കി, ഫൈനലിൽ‍ അവർ ശ്രീലങ്കയെയാണ് പരാജയപ്പെടുത്തിയത്. മൂന്നാം ട്വന്റി20 ചാമ്പ്യൻഷിപ്പ്ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ലോകകപ്പ് നേടി.
 
== അന്താരാഷ്ട്ര ഘടന ==
"https://ml.wikipedia.org/wiki/ക്രിക്കറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്