"സെപ്റ്റംബർ 11ലെ ഭീകരാക്രമണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: hi:11 सितंबर 2001 के हमले
(ചെ.) [r2.5.2] യന്ത്രം ചേർക്കുന്നു: rm:Attatgas da terror dals 11 da settember 2001; cosmetic changes
വരി 17:
|fatalities=2,977 victims<ref name="f2977">{{cite news |title=Local events honor 9/11 victims, heroes |url=http://www.reporterherald.com/news_story.asp?ID=24812 |publisher=Loveland Reporter-Herald |date=September 11, 2009 |accessdate=August 29, 2010}}</ref> and 19 hijackers
|injuries=6,000+
|perps=[[al-Qaeda]] led by [[Osama bin Laden]]<br /><small>(see also [[Responsibility for the September 11 attacks|Responsibility]] and [[Hijackers in the September 11 attacks|Hijackers]])</small>
}}
'''സെപ്റ്റംബർ 11ലെ ഭീകരാക്രമണം''' - [[യു.എസ്‌.എ.|അമേരിക്കൻ ഐക്യനാടുകളിലെ]] തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരന്മാർ [[2001]] [[സെപ്റ്റംബർ 11]]ന്‌ നടത്തിയ [[ചാവേർ]] അക്രമണം.റാഞ്ചിയെടുത്ത [[വിമാനം|യാത്രാവിമാനങ്ങൾ]] ഉപയോഗിച്ച്‌ അമേരിക്കയിലെ [[ന്യൂ യോർക്ക് നഗരം, ന്യൂ യോർക്ക്|ന്യൂയോർക്ക്‌ നഗരത്തിലുള്ള]] [[ലോകവ്യാപാരകേന്ദ്രം]], [[വിർജീനിയ|വിർജീനിയയിൽ]] ഉള്ള പ്രതിരോധ വകുപ്പ്‌ ആസ്ഥാനം എന്നിവിടങ്ങളിലാണ്‌ ഭീകരർ ആക്രമണം നടത്തിയത്‌. അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകൾ ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി നിശ്ശേഷം തകർത്തു.യുദ്ധതന്ത്രങ്ങളേക്കാൾ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന്‌ ലോകചരിത്രത്തിൽ സമാനതകളില്ല.<br />
വരി 81:
=== അമേരിക്കൻ ജനതയുടെ പ്രതികരണങ്ങൾ ===
ചാവേർ ആക്രമണം അമേരിക്കൻ ജനതയെ സാമൂഹികമായും മാനസികമായും ഒട്ടേറെ മാറ്റി. ആക്രമണത്തിനു ശേഷം അമേരിക്കൻ പൗരന്മാരുടെ ദേശസ്നേഹം മുമ്പെങ്ങുമില്ലാത്ത വിധം വർദ്ധിച്ചു. ഇതു പലപ്പോഴും അതിരുവിടുന്ന കാഴ്ചയും പിന്നീടു കണ്ടു. ഭീകരാക്രമണത്തിനുശേഷം അറബി വംശജർക്കെതിരെയും അവരോടു രൂപ സാദൃശ്യമുള്ളവർക്കെതിരെയും ചില സ്ഥലങ്ങളിൽ ആക്രമണമുണ്ടായി. അകാരണമായ ഈ പകയുടെ ആദ്യ രക്തസാക്ഷി [[ബൽബീർ സിംഗ്‌ സോധി]] എന്ന ഇന്ത്യക്കാരനായിരുന്നു. [[അരിസോണ|അരിസോണയിൽ]] ഗ്യാസ്‌ സ്റ്റേഷൻ നടത്തുകയായിരുന്ന ഇദ്ദേഹത്തെ അറബി വംശജൻ എന്നു തെറ്റിദ്ധരിച്ച്‌ ഒരു അമേരിക്കക്കാരൻ വെടിവച്ചു കൊല്ലുകയായിരുന്നു.
== അവലംബം ==
{{reflist|}}
 
വരി 150:
[[pnb:9/11]]
[[pt:Ataques de 11 de setembro de 2001]]
[[rm:Attatgas da terror dals 11 da settember 2001]]
[[ro:Atentatele din 11 septembrie 2001]]
[[ru:Террористические акты 11 сентября 2001 года]]
"https://ml.wikipedia.org/wiki/സെപ്റ്റംബർ_11ലെ_ഭീകരാക്രമണം" എന്ന താളിൽനിന്ന് ശേഖരിച്ചത്