"പ്രതിരോധകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: kn:ರೋಧಕ
വരി 11:
എല്ലാ ഇലക്ട്രോണിക് സർക്യൂട്ടുകളിലും തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ കാണപ്പെടുന്ന ഘടകമാണ്‌ റെസിസ്റ്റർ. ഉയർന്ന [[റെസിസ്റ്റിവിറ്റി]] ഉള്ള ലോഹങ്ങളുടെ കമ്പികൾ ഉപയോഗിച്ചും [[സം‌യുക്തം|സം‌യുക്തങ്ങളുടെ]] നേർത്ത പാളികൾ ഉപയോഗിച്ചും റെസിസ്റ്ററുകൾ നിർമ്മിക്കാം.
 
ыбрбыбрбыббрыбаврбльавлрдьтолвдыомрыльаошрагиьбы
== വൈദ്യുതഗുണങ്ങൾ ==
റെസിസ്റ്ററുകളുടെ സ്വഭാവം വിശദീകരിക്കാൻ ഉപയോഗിക്കുന്ന പ്രധാന വൈദ്യുത ഗുണങ്ങൾ ഇവയാണ്‌:
* [[റെസിസ്റ്റൻസ്]] (Resistance) - ഓം നിയമത്തിലെ പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെയും വൈദ്യുതധാരയുടെയും അനുപാതം
* ടോളറൻസ് (Tolerance) - റെസിസ്റ്റൻസിന്റെ വിലയിൽ വരാവുന്ന വ്യത്യാസം
* റെസിസ്റ്ററിന്‌ കേടു വരാതെയും സ്വഭാവത്തിന്‌ വ്യത്യാസം വരാതെയും ഉപയോഗിക്കാനാവുന്ന ഏറ്റവും ഉയർന്ന വോൾട്ടത
* പവർ റേറ്റിങ്ങ്
 
ഇവയ്ക്കു പുറമെ താപനിലയിലെ വ്യത്യാസം മൂലം റെസിസ്റ്റൻസിലുണ്ടാകുന്ന മാറ്റം, [[ഇൻഡക്റ്റൻസ്]], നോയ്സ്, ക്രിട്ടിക്കൽ റെസിസ്റ്റൻസ് എന്നിവയും റെസിസ്റ്ററുകളുടെ സ്വഭാവം വിശദീകരിക്കാൻ ഉപയോഗിക്കുന്നു
 
== ഏകകം ==
"https://ml.wikipedia.org/wiki/പ്രതിരോധകം" എന്ന താളിൽനിന്ന് ശേഖരിച്ചത്