"ഹെറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

551 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.) (യന്ത്രം ചേർക്കുന്നു: he:הראט)
1510-ൽ ഉസ്ബെക്കുകളെ പരാജയപ്പെടുത്തി പേർഷ്യയിലെ [[സഫവി സാമ്രാജ്യം|സഫവികൾ]] ഹെറാത്ത് കൈക്കലാക്കി. പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ ഹെറാത്ത്, സഫവികളുടെ നിയന്ത്രണത്തിലായിരുന്നു. എങ്കിലും ഉസ്ബെക്കുകൾ ഇവിടെ ഇടക്കിടെ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഇടക്ക് ചില അവസരങ്ങളിൽ ഹെറാത്ത് ഉസ്ബെക്ക് നിയന്ത്രണത്തിലാകുകയും ചെയ്തിട്ടുണ്ട്. പേർഷ്യക്കാരുടെ നിയന്ത്രണത്തിലായതോടെ മുൻപ് അധികവും [[സുന്നി|സുന്നികളായിരുന്ന]] ഹെറാത്തിലെ തദ്ദേശീയർ, [[ഷിയാ]] വിശ്വാസത്തിലേക്ക് ക്രമേണ മാറി<ref name=afghans14>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|14-Towards the Kingdom of Afghanistan|pages=214–215|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനവും പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലും, ഹെറാത്ത്, [[അബ്ദാലി]] പഷ്തൂണുകളുടെ കേന്ദ്രമായി.<ref name=afghanI1/> 1716-ൽ [[അബ്ദാലി|അബ്ദാലികൾ]] പേർഷ്യക്കാരിൽ നിന്നും ഹെറാത്ത് പിടിച്ചടക്കി.<ref name=afghanI5>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)|pages=39|url=}}</ref>
 
=== ചരിത്രാവശിഷ്ടങ്ങൾ ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/854868" എന്ന താളിൽനിന്ന് ശേഖരിച്ചത്