"പഴുവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
(ചെ.) 'തൃശ്ശൂർ ജില്ലയിലെ ചാഴൂർ ഗ്രാമപഞ്ചായത്തിലെ ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:38, 23 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

തൃശ്ശൂർ ജില്ലയിലെ ചാഴൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണു് പഴുവിൽ.തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ നിന്നും 15 കി.മീ. തെക്കു പടിഞ്ഞാറായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.

വിദ്യാഭ്യാസ സ്ഥാപനം

  1. സെയിന്റ് ആന്റണിസ് ഹയർ സെക്കൻഡറി സ്ക്കൂൾ

ആതുരാലയം

  1. പഴുവിൽ സെയിന്റ് ആന്റണിസ് ആശുപത്രി

ആരാധനാലയം

  1. പഴുവിൽ അംബലം

ആഘോഷം

  1. പഴുവിൽ പൂരം
  2. പഴുവിൽ ഷഷ്ഠി
"https://ml.wikipedia.org/w/index.php?title=പഴുവിൽ&oldid=854734" എന്ന താളിൽനിന്ന് ശേഖരിച്ചത്