"ബന്ധങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) '==ആമുഖം== ഒരു കുട്ടിയുടെ സൃഷ്ടാക്കളെ അമ്മ, അചഛൻ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:16, 23 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

ഒരു കുട്ടിയുടെ സൃഷ്ടാക്കളെ അമ്മ, അചഛൻ എന്നു നാമകരണം ചെയ്തിരിക്കുന്നു. അപ്പച്ചൻ, അമ്മച്ചി എന്ന ഉപയോഗവും, ഉപ്പ, ഉമ്മ എന്ന ഉപയോഗവും നിലവിലുന്ട്.അമ്മയുടെ ഗർഭപാത്രത്തിലാണു ഒരു കുഞ്ഞ് ആദ്യം ജന്മം കൊള്ളുന്നത്. ഏതൊരു വ്യക്ത്തിക്കും അമ്മ, അചഛൻ എന്ന ബന്ധങ്ങളെ പ്രഥമ ബന്ധങ്ങൾ ആയി കരുതാം. മറ്റു ബന്ധങ്ങൾ താഴെ നിർവ്വചിച്ചിരിക്കുന്നു.

പ്രഥമ ബന്ധം

  1. അമ്മ
  2. അചഛൻ

മറ്റു (ദ്വിതിയ) ബന്ധങ്ങൾ

  1. മകൾ - പുത്രി അഥവാ പെൺകുട്ടി
  2. മകൻ - പുത്രൻ അഥവാ ആൺകുട്ടി
  3. അമ്മൂമ്മ - അമ്മയുടെ അമ്മ
  4. മുത്തശ്ശൻ - അമ്മയുടെ അചഛൻ
  5. അച്ഛമ്മ - അചഛന്റെ അമ്മ
  6. അച്ഛച്ഛൻ - അചഛന്റെ അചഛൻ
  7. അമ്മാവൻ - അമ്മയുടെ സഹോദരൻ
  8. വലിയച്ഛൻ - അചഛന്റെ മൂത്ത (വലിയ) സഹോദരൻ
  9. ചെറിയച്ഛൻ - അചഛന്റെ താഴെയുള്ള (ചെറിയ)സഹോദരൻ (കുഞ്ഞച്ഛൻ)
  10. വലിയമ്മ - അമ്മയുടെ മൂത്ത (വലിയ) സഹോദരി അഥവാ വലിയച്ഛന്റെ ഭാര്യ
  11. ചെറിയമ്മ - അമ്മയുടെ താഴെയുള്ള (ചെറിയ) സഹോദരി അഥവാ ചെറിയച്ഛന്റെ ഭാര്യ
  12. മരുമകൻ - മകളുടെ ഭർത്താവ് അഥവാ സഹോദരിയുടെ പുത്രൻ
  13. മരുമകൾ - മകന്റെ ഭാര്യ അഥവാ സഹോദരിയുടെ പുത്രി
  14. പേരക്കുട്ടി - മകളുടെയൊ അതൊ മകന്റെയൊ കുട്ടി

നിർവ്വചിക്കാനാവാത്ത ബന്ധങ്ങൾ

  1. സുഹ്രുത് ബന്ധം
  2. പ്രേമ ബന്ധം
"https://ml.wikipedia.org/w/index.php?title=ബന്ധങ്ങൾ&oldid=854621" എന്ന താളിൽനിന്ന് ശേഖരിച്ചത്