"ജാതകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

547 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (മാതൃവർഗ്ഗം നീക്കം ചെയ്യുന്നു)
(ചെ.)
[[ഷോഡശക്രിയകൾ|ഷോഡശക്രിയകളില്പ്പെടുന്ന]] നാലാമത്തെ ക്രിയ ആണ് ജാതകരണം. ശിശു ജനിച്ചതിനുശേഷം ആദ്യം ചെയ്യുന്ന ക്രിയ ഇതാണ്. ജാതകം എഴുതുകയാണ് ഇവിടെ ചെയ്യുന്നത്.
 
ശിശു ജനിച്ച ദിവസം തന്നേയോ അല്ലെങ്കിൽ 12ആം ദിവസമോ ആണ് ജാതകരണം നടത്തുന്നത്. തേൻ,നെയ്യ് എന്നിവ ഈ സന്ദർഭത്തിൽ ശിശുവിനു നൽകുന്നു.പഞ്ചേന്ദ്രിയങ്ങളേയും പ്രവർത്തനക്ഷമമാക്കുക എന്നതാണ് ഈ ചടങ്ങിന്റെ പ്രാധാന്യം.
 
{{Hinduism-stub}}
1,240

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/854587" എന്ന താളിൽനിന്ന് ശേഖരിച്ചത്