"സംവാദം:കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
കളരിപ്പയറ്റ് കേരളത്തിൻറെ തനത് അയോധനാസമ്പ്രദായം തന്നേയാണ്.തമിഴകം എന്നത് കേരളവും ചേർന്നതായിരുന്നല്ലോ?. തുളുനാടുമായാണ് കളരിപ്പയറ്റിന്റെ ഉത്ഭവത്തിന് ഐതിഹ്യപ്രകാരം കൂടുതൽ ബന്ധം.അതേസമയം തെക്കൻസമ്പ്രദായത്തിൽ തമിഴ്നാടിന്റെ സ്വാധീനം ഉണ്ട്. വടക്കൻ കേരളത്തിൽ കായികാഭ്യാസത്തോടൊപ്പം അക്ഷരവിദ്യയും അഭ്യസിപ്പിച്ചിരുന്നു. ചില തിരുത്തലുകൾ കൂടി നടത്താനുണ്ട്.ആധികാരികത ഒരുമിച്ച് ചേർക്കാം.--Tgsurendran 06:47, 19 നവംബർ 2010 (UTC)
 
'''മേയ്യിതോഴിൽ''' എന്നതിനു പകരം മെയ്പ്പയറ്റ് എന്നതല്ലേ കൂടുതൽ ശരി .അല്ലെങ്കിൽ മെയ്ത്തൊഴിൽ എന്നാക്കണം--Tgsurendran 07:17, 22 നവംബർ 2010 (UTC)
'''അഗികൃത കളരി പരിശീലന കേന്ദ്രങ്ങളായി''' കേരളത്തില് ധാരാളം കളരികളുണ്ട്.അംഗീകൃതമല്ലാത്തവയ്ക്ക് പ്രവര്ത്തിക്കാന് പാടില്ല.അഗികൃത കളരി പരിശീലന കേന്ദ്രങ്ങള് വിക്കിപീഡിയയെ പരസ്യത്തിനായി ഉപയോഗപ്പെടുത്തുന്നത് ശരിയല്ല.--Tgsurendran 06:22, 23 നവംബർ 2010 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/854482" എന്ന താളിൽനിന്ന് ശേഖരിച്ചത്