"ലക്കിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

82 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
ചിത്രം മായ്ക്കപ്പെട്ടു
(ചെ.) (യന്ത്രം പുതുക്കുന്നു: en:Lakkidi, Wayanad)
(ചിത്രം മായ്ക്കപ്പെട്ടു)
{{prettyurl|Lakkidi (Wayanad)}}{{coor title dm|10|45|N|76|26|E|region:IN_type:city}}
{{Redirect|ലക്കിടി}}
[[ചിത്രം:chaintree.jpg|right|thumb|200px|ചെയിൻ മരം]]
 
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയുടെ]] പ്രവേശന കവാടമാണ് '''ലക്കിടി'''. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ രണ്ടാം സ്ഥാനമാണ് ലക്കിടിക്ക്. വയനാട്ടിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ഒന്നാണ് ലക്കിടി. കടൽനിരപ്പിൽ നിന്ന് 700 മീറ്റർ ഉയരത്തിൽ [[താമരശ്ശേരി]] ചുരത്തിനു മുകളിലായാണ് ലക്കിടി സ്ഥിതിചെയ്യുന്നത്. ലക്കിടിക്ക് ഏറ്റവും അടുത്തുള്ള പട്ടണം 5 കിലോമീറ്റർ അകലെയുള്ള [[വൈത്തിരി]] ആണ്. ''[[ചെയിൻ മരം]]'', [[പൂക്കോട് തടാകം]], ചുരത്തിലെ പല പ്രകൃതി വീക്ഷണ സ്ഥലങ്ങൾ, പല വിനോദസഞ്ചാര കേന്ദ്രങ്ങൾ, തുടങ്ങിയവ ലക്കിടിയുടെ 5 കിലോമീറ്റർ ചുറ്റളവിലായി ഉണ്ട്.
 
10,343

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/854374" എന്ന താളിൽനിന്ന് ശേഖരിച്ചത്