"അരൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പട്ടണക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പട്ടണക്കാട് ബ്ളോക്കിലാണ് 15.15 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള അരൂർ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
==അതിരുകൾ==
*കിഴക്ക് - വേമ്പനാട് കായൽ
*പടിഞ്ഞാറ് - കുമ്പളങ്ങിക്കായൽ
*വടക്ക് - വേമ്പനാട് കായൽ
*തെക്ക്‌ - എഴുപുന്ന പഞ്ചായത്ത്
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/അരൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്