"അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

304 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
('ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തൈക്കാട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ബ്ളോക്കിൽ ഉൾപ്പടുന്ന 11.10 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്താണ് അരൂക്കുറ്റി.
==അതിരുകൾ==
*കിഴക്ക് - വേമ്പനാട്ട് കായൽ
*പടിഞ്ഞാറ് - വേമ്പനാട്ട് കായൽ
*വടക്ക് - വേമ്പനാട്ട് കായൽ
*തെക്ക്‌ - പാണാവള്ളി പഞ്ചായത്ത്
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/853909" എന്ന താളിൽനിന്ന് ശേഖരിച്ചത്