"സംവാദം:കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
കളരിപ്പയറ്റ് കേരളത്തിൻറെ തനത് അയോധനാസമ്പ്രദായം തന്നേയാണ്.തമിഴകം എന്നത് കേരളവും ചേർന്നതായിരുന്നല്ലോ?. തുളുനാടുമായാണ് കളരിപ്പയറ്റിന്റെ ഉത്ഭവത്തിന് ഐതിഹ്യപ്രകാരം കൂടുതൽ ബന്ധം.അതേസമയം തെക്കൻസമ്പ്രദായത്തിൽ തമിഴ്നാടിന്റെ സ്വാധീനം ഉണ്ട്. വടക്കൻ കേരളത്തിൽ കായികാഭ്യാസത്തോടൊപ്പം അക്ഷരവിദ്യയും അഭ്യസിപ്പിച്ചിരുന്നു. ചില തിരുത്തലുകൾ കൂടി നടത്താനുണ്ട്.ആധികാരികത ഒരുമിച്ച് ചേർക്കാം.--Tgsurendran 06:47, 19 നവംബർ 2010 (UTC)
 
മേയ്യിതോഴിൽ എന്നതിനു പകരം മെയ്പ്പയറ്റ് എന്നതല്ലേ കൂടുതൽ ശരി .അല്ലെങ്കിൽ മെയ്ത്തൊഴിൽ എന്നാക്കണം--Tgsurendran 07:17, 22 നവംബർ 2010 (UTC)
"https://ml.wikipedia.org/wiki/സംവാദം:കളരിപ്പയറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കളരിപ്പയറ്റ്" താളിലേക്ക് മടങ്ങുക.