"സങ്കീർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
 
 
ഇവയുടെ രചനാകാലത്തെക്കുറിച്ചു തീർപ്പു പറയുക മിക്കവാറും ദുഷ്കരവും, പലപ്പോഴും അസാദ്ധ്യവും ആണ്. പല സങ്കീർത്തനങ്ങളും ഇസ്രായേലിന്റെ ആദിമയുഗത്തിൽ എഴുതപ്പെട്ടതായി തോന്നിക്കുമ്പോൾ, ചിലതൊക്കെ പിൽക്കാലത്ത്, [[ബാബിലോണിയ|ബാബിലോണിലെ]] പ്രാവസത്തിനുപ്രാവാസത്തിനു ശേഷം എഴുതിയതാണ്. [[യഹൂദർ|യഹൂദരുടെ]] ദൈവനിയമമായ പഞ്ചഗ്രന്ഥിയിലെ അഞ്ചു പുസ്തകങ്ങളുടെ മാതൃകയിൽ, ഇവയെ പഴയ കാലത്തു തന്നെ അഞ്ചു ഗണങ്ങളായി തിരിച്ചിട്ടുള്ളത് [[ബൈബിൾ]] പണ്ഡിതന്മാർ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ഈ വേർതിരിവിന്റെ യുക്തി അവ്യക്തമായിരിക്കുന്നു. പല സങ്കീർത്തനങ്ങളുടേയും കർത്താവ് [[ദാവീദ്|ദാവീദു]] രാജാവാണെന്ന അവകാശവാദം ഉണ്ടെങ്കിലും, ഈ ഗാനങ്ങളുടെ കർതൃത്വം അജ്ഞാതമായിരിക്കുന്നു. <ref>Miller, Patrick D. "Psalms Introduction" in Harper Collins Study Bible, Revised Ed. 2006.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സങ്കീർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്