"ഇരിക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
ഇരിക്കൂർ പുഴ പഴയ കോട്ടയം താലൂക്കിന്റെയും,ചിറക്കൽ താലൂക്കിന്റെയും അതിരായിരുന്നു.പുഴയുടെ ഇരു കരയിലും താമസിച്ചു വരികയായിരുന്ന ജനങ്ങളിൽ ഒരു സഹവർത്തിത്വം ഉണ്ടാവുകയും അതിൽ നിന്നും ഈ സ്ഥലത്തിനു ഇരിക്കൂർ എന്ന പേരു ലഭിക്കുകയും ചെയ്തു.''ഇരു കര ഊര്‌'' എന്നത് ലോപിച്ചാണ്‌ ഇരിക്കൂർ ഉണ്ടായത്.
== അതിരുകൾ ==
കിഴക്ക് [[പടിയൂർ]] പഞ്ചായത്തും,പടിഞ്ഞാറ് [[മലപ്പട്ടം]] പഞ്ചായത്തും,വടക്ക് [[ശ്രീകണ്ഠാപുരം]] പഞ്ചായത്തും,തെക്ക് വശത്ത് ഇരിക്കൂർ പുഴയും ആണ്‌. [[ആയിപ്പുഴ]] അടുത്ത സ്ഥലമാണ്. ഇരിക്കൂർ ബ്ലൊക്കുബ്ലോക്ക് ഡെവെലപ്മെന്റ് ഓഫീസ്, ഗ്രാമ പഞ്ചായത്തുഗ്രാമപഞ്ചായത്ത് ഓഫീസ്, രജിസ്റ്റ്രാർ ഓഫീസ്, സികമ്മ്യൂണിറ്റി എചുഹെൽത്ത് സിസെന്റർ, എഇഒവിദ്യാഭ്യാസഉപജില്ലാഓഫീസരുടെ ഓഫീസ് എന്നിവ ഇരിക്കൂർ പട്ടണതിലാണ്പട്ടണത്തിലാണ്.പഞ്ചായത്ത് വക ബസ് സ്റ്റാന്റും ഇവിടെ ഉണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇരിക്കൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്