"എളവള്ളി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ മുല്ലശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ മുല്ലശ്ശേരി ബ്ലോക്കിലാണ് 16.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള എളവളളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എളവളളി ഗ്രാമപഞ്ചായത്തിന് 10 വാർഡുകളാണുള്ളത്.
==അതിരുകൾ==
*കിഴക്ക് - തോളൂർ പഞ്ചായത്ത്
*പടിഞ്ഞാറ് - പാവറട്ടി, തൈക്കാട് പഞ്ചായത്തുകൾ
*വടക്ക് - കണ്ടാണശ്ശേരി, തൈക്കാട് പഞ്ചായത്തുകൾ
*തെക്ക്‌ - മുല്ലശ്ശേരി പഞ്ചായത്ത്
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/എളവള്ളി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്