"കടങ്ങോട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ വടക്കാഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി ബ്ലോക്കിലാണ് 32.05 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള കടങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1949-ലാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമാവുന്നത്.
==അതിരുകൾ==
*കിഴക്ക് - എരുമപ്പെട്ടി പഞ്ചായത്ത്
*പടിഞ്ഞാറ് - ചൊവ്വന്നൂർ, പോർക്കുളം പഞ്ചായത്തുകൾ
*വടക്ക് - നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകൾ
*തെക്ക്‌ - ചുണ്ടൽ, വേലൂർ പഞ്ചായത്തുകൾ
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/കടങ്ങോട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്