"കാറളം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'തൃശ്ശൂർജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ഇരിങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
തൃശ്ശൂർജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ഇരിങ്ങാലക്കുട ബ്ലോക്കിലാണ് 17.79 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കാറളംഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
==അതിരുകൾ==
*കിഴക്ക് - പൊറത്തിശ്ശേരി പഞ്ചായത്ത്
*പടിഞ്ഞാറ് - കാട്ടൂർ പഞ്ചായത്ത്
*വടക്ക് - കരുവന്നൂർ പുഴ
*തെക്ക്‌ - ഇരിങ്ങാലക്കുട നഗരസഭ, പടിയൂർ പഞ്ചായത്ത് എന്നിവ
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/കാറളം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്