"ഉത്തമഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.) (യന്ത്രം ചേർക്കുന്നു: ro:Cântarea Cântărilor)
== കുറിപ്പുകൾ ==
 
ക. {{Note_label|ക|ക|none}}ശൂലേംകാരിയെന്നത് ശൂനേംകാരിയെന്നാണ് വായിക്കേണ്ടതെന്നും, വാർദ്ധക്യത്തിൽ ദാവീദുരാജാവിനെ പരിചരിക്കാൻ ഏ‍ർപ്പെടുത്തപ്പെട്ട ശൂനേംകാരി അബീശഗ് എന്ന പെൺകുട്ടിയാണ് <ref>പഴയനിയമത്തിലെ രാജാക്കന്മാരുടെ ഒന്നാം പുസ്തകം 1:3-4</ref> ഉത്തമഗീതത്തിലെ നായിക എന്നും വാദിക്കുന്നവരുണ്ട്.<ref>Early Jewish Writings - Information on Song of Solomon - http://www.earlyjewishwritings.com/song.html</ref>ശൂലേംകാരി, സോളമന്റെ വിജ്ഞാനത്തെക്കുറിച്ചറിഞ്ഞുവന്ന ശേബയിലെ രാജ്ഞിയായിരുന്നെന്നും, ഫറവോന്റെ പുത്രിയായിരുന്നെന്നും ഒക്കെ വാമുണ്ട്വാദമുണ്ട്.<ref>The Song of Songs Revealed - Chapter 1 - http://www.rakkav.com/song/pages/song01.htm</ref>
 
ഖ. {{Note_label|ഖ|ഖ|none}} You, my love, excite men as a mare excites the stallions of Pharoah's chariots.<ref>Song of Songs 1:9 - Good News Bible(American Bible Society)</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/851856" എന്ന താളിൽനിന്ന് ശേഖരിച്ചത്