"എസ്രായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{പഴയനിയമം}} എബ്രായ ബൈബിളിലേയും [[ക്രിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 4:
 
 
പ്രവാസികളായ ഇസ്രായേല്യർക്കിടയിൽ നിന്നു നേതാക്കളെ തെരഞ്ഞെടുത്ത് ദൈവികദൗത്യത്തിനായി [[യെരുശലേം|യെരുശലേമിലേക്കയക്കാൻ]] [[പേർഷ്യ|പേർഷ്യയിലെ]] രാജാവിനെ [[യഹോവ|ഇസ്രായേലിന്റെ ദൈവം]] പ്രചോദിപ്പിക്കുന്നുവെന്ന സങ്കല്പത്തിനു ചേരുന്ന പദ്ധതി പിന്തുടർന്നാണ് എസ്രായുടെ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്; അതനുസരിച്ച്, ഒന്നിനു പിറകേയുള്ള മൂന്നു ദൗത്യങ്ങൾക്കായി മൂന്നു നേതാക്കൾ നിയുക്തരാകുന്നു: ആദ്യദൗത്യം ദേവാലയത്തിന്റെ പുനർനിർമ്മിതിയും രണ്ടാം ദൗത്യം, യഹൂദ സമൂഹത്തിന്റെ ശുദ്ധീകരണവും മൂന്നാം ദൗത്യം നഗരത്തെ ഒരു മതിലിൽ കെട്ടി സംരക്ഷിക്കുന്നതുമാണ്. ഇതിൽ നെഹമിയായുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ ദൗത്യം എസ്രായുടെ പുസ്തകത്തിന്റെ ഭാഗമല്ല. ഈ പുസ്തകത്തിന്റെ സമയരേഖയിൽ കടന്നുവരുന്ന വിവിധങ്ങളായ പ്രശ്നങ്ങളുടെ വിശദീകരണം തേടേണ്ടത് അതിന്റെ ദൈവശാസ്ത്രപദ്ധതിയിലാണ്.<ref>[http://books.google.com.au/books?id=VI1bMiMXLs0C&printsec=frontcover&dq=Ezra-Nehemiah++By+Mark+A.+Throntveit&source=bl&ots=OY78crOXZ-&sig=7uqxRctUrCFZlvVxstY1J1C_K0I&hl=en&ei=x8qOTI7vLIe-cczHuZgE&sa=X&oi=book_result&ct=result&resnum=1&ved=0CBQQ6AEwAA#v=onepage&q&f=false Throntveit, Mark A., "Ezra-Nehemiah" (John Knox Press, 1992)] pp.1-3</ref> ഈ കൃതിയുടെ ആദിരൂപം ക്രി.വ. 400-നടുത്തുനടുത്ത് പ്രത്യക്ഷപ്പെട്ടിരിക്കാംആദിരൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കാവുന്ന ഈ കൃതി തുടർന്നു വന്ന നൂറ്റാണ്ടുകളിലെ തുടർച്ചയായ സംശോധനയെ തുടർന്ന് ക്രിസ്തുവർഷാരംഭത്തിനടുത്ത് വിശുദ്ധഗ്രന്ഥമായി അംഗീകരിക്കപ്പെട്ടു.
 
==അവലംബം==
"https://ml.wikipedia.org/wiki/എസ്രായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്