"പിൻകോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: as:পিনক'ড
കോമൺസ് ചിത്രം
വരി 4:
 
== ക്രമീകരണം ==
[[പ്രമാണം:India Pincode MapIndiaPincodeMap.gif|right|thumb|Distribution of PIN Codes across India]]
ഇന്ത്യയിലെ എല്ലാ [[ഇന്ത്യയിലെ സംസ്ഥാനങ്ങൾ|സംസ്ഥാനങ്ങളേയും]] [[ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങൾ|കേന്ദ്രഭരണപ്രദേശങ്ങളേയും]] '''8 പിൻ മേഖലകളായി''' തിരിച്ചിരിക്കുന്നു. പിൻ‌കോഡിലെ ആദ്യ അക്കം ആ പോസ്റ്റ് ഓഫീസ് ഈ എട്ടു മേഖലകളിൽ ഏതിൽ ഉൾപ്പെടുന്നു എന്നു സൂചിപ്പിക്കുന്നു. പോസ്റ്റ് ഓഫീസ് ഉൾപ്പെടുന്ന ഉപമേഖലയെ പ്രതിനിധാനം ചെയ്യുന്നതിനാണ്‌ രണ്ടാമത്തെ അക്കം. ഒരു പോസ്റ്റ് ഓഫീസിലേക്കുള്ള തപാൽ ഉരുപ്പടികൾ വർഗ്ഗീകരിക്കുന്ന [[സോർട്ടിങ് ജില്ല|സോർട്ടിങ് ജില്ലയെ]] മൂന്നാമത്തെ അക്കം സൂചിപ്പിക്കുന്നു. അവസാനത്തെ മൂന്ന് അക്കങ്ങൾ ഒരോ പോസ്റ്റ് ഓഫീസിനേയും പ്രതിനിധീകരിക്കുന്നു.
 
== പിൻ മേഖലകൾ ==
 
"https://ml.wikipedia.org/wiki/പിൻകോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്