"രസതന്ത്രം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
കൂട്ടിച്ചേർക്കൽ
വരി 16:
വർഷം = 2006|
}}
 
[[സത്യൻ അന്തിക്കാട്|സത്യൻ അന്തിക്കാടിൻറെ]] സംവീധാനത്തിൽ [[മോഹൻലാൽ]],[[മീരാ ജാസ്മിൻ]] എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച 2006ൽ പുറത്തിറങ്ങിയ ചിത്രമാണ്‌ രസതന്ത്രം.ദേശീയ പുരസ്കാരം ലഭിച്ച മൂന്ന് അഭിനേതാക്കൾ(മോഹൻലാൽ,മീരാ ജാസ്മിൻ,[[ഭരത് ഗോപി]]) ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും രസതന്ത്രത്തിനുണ്ട്.
 
== രചന ==
കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[സത്യൻ അന്തിക്കാട്]] ആണ്.
 
== അഭിനേതാക്കൾ ==
[[en:Rasathanthram]]
{| class="wikitable"
|-
! അഭിനേതാവ് !! കഥാപാത്രം
|-
| [[മോഹൻലാൽ]] || പ്രേമചന്ദ്രൻ
|-
| [[ഭരത് ഗോപി]] || ബാലൻ
|-
| [[ഇന്നസെന്റ്]] || മണികണ്ഠൻ
|-
| [[മാമുക്കോയ]] || കുഞ്ഞുകുട്ടൻ
|-
| [[ഒടുവിൽ ഉണ്ണികൃഷ്ണൻ]] || ഗണേശൻ ചെട്ടിയാർ
|-
| [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]] || ശിവൻ
|-
| [[ജഗതി ശ്രീകുമാർ]] || വെറ്റിവേൽ സുന്ദരപാണ്ഡ്യൻ
|-
| [[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദ്ദിഖ്]] || രാമചന്ദ്രൻ
|-
| [[ശ്രീകുമാർ]] || റോയ്
|-
| [[സുരാജ് വെഞ്ഞാറമൂട്]] || സുരേഷ്
|-
| [[അനൂപ് ചന്ദ്രൻ]] ||
|-
| [[മീര ജാസ്മിൻ]] || കണ്മണി
|-
| [[മുത്തുമണി]] || കുമാരി
|-
| [[കെ.പി.എ.സി. ലളിത]] || സീതാമ്മ
|-
| [[ബിന്ദു പണിക്കർ]] || ശോഭന
|-
| [[പൂർണ്ണിമ]] ||
|}
 
== സംഗീതം ==
[[ഗിരീഷ് പുത്തഞ്ചേരി]] എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[ഇളയരാജ]] ആണ്. ഗാനങ്ങൾ [[മനോരമ മ്യൂസിക്കത്സ്]] വിപണനം ചെയ്തിരിക്കുന്നു.
 
== ഗാനങ്ങൾ ==
* പൂ ചെമ്പകപ്പൂ : [[കെ.ജെ. യേശുദാസ്]]
* ആറ്റിൻ കരയോരത്തെ : [[മഞ്ജരി (ഗായിക)|മഞ്ജരി]]
* പൊന്നാവണിപ്പാടം : [[മധു ബാലകൃഷ്ണൻ]], [[മഞ്ജരി (ഗായിക)|മഞ്ജരി]]
* തേവാരം നോൽക്കുന്നുണ്ടേ : [[വിനീത് ശ്രീനിവാസൻ]], [[കോറസ്]]
* പൂ ചെമ്പകപ്പൂ : [[കെ.എസ്. ചിത്ര]]
 
== അണിയറ പ്രവർത്തകർ ==
{| class="wikitable"
|-
! അണിയറപ്രവർത്തനം !! നിർ‌വ്വഹിച്ചത്
|-
| ഛായാഗ്രഹണം || [[അഴകപ്പൻ]]
|-
| ചിത്രസം‌യോജനം || [[കെ. രാജഗോപാൽ]]
|-
| കല || [[പ്രേമചന്ദ്രൻ]], [[പ്രശാന്ത് മാധവ്]]
|-
| ചമയം || [[പാണ്ഡ്യൻ]], [[സലീം]]
|-
| വസ്ത്രാലങ്കാരം || [[വേലായുധൻ കീഴില്ലം]], [[മുരളി]]
|-
| സംഘട്ടനം || [[ത്യാഗരാജൻ]]
|-
| പരസ്യകല || [[ഗായത്രി]]
|-
| നിശ്ചല ഛായാഗ്രഹണം || [[എം.കെ. മോഹനൻ]]
|-
| എഫക്റ്റ്സ് || [[മുരുകേഷ്]]
|-
| ശബ്ദലേഖനം || [[ഷാജി മാധവൻ]]
|-
| ഡി.ടി.എസ്. മിക്സിങ്ങ് || [[അജിത് എ. ജോർജ്ജ്]]
|-
| നിർമ്മാണ നിയന്ത്രണം || [[സേതു മണ്ണാർക്കാട്]]
|-
| നിർമ്മാണ നിർവ്വഹണം || [[ബിജു തോമസ്]]
|-
| ലെയ്‌സൻ || [[അഗസ്റ്റിൻ]], [[മുരളി]]
|-
| ഓഫീസ് നിർവ്വഹണം || [[രഞ്ജിത് പെരുമ്പാവൂർ]]
|}
 
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
*{{imdb title|id=0770203}}.
[[en:Rasathanthram]]
[[വർഗ്ഗം:2006-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[Category:സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/രസതന്ത്രം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്