3
തിരുത്തലുകൾ
Victorboss (സംവാദം | സംഭാവനകൾ) |
Victorboss (സംവാദം | സംഭാവനകൾ) |
||
വിക്രം നായകനായ ''[[അന്യന്]]'' എന്ന തമിഴ് ചിത്രത്തില്‍ ഹാരിസ് ജയരാജ് ഈണം പകര്‍ന്ന ''അണ്ടങ്കാക്ക...'' എന്നു തുടങ്ങുന്ന ഗാനം കൃഷ്ണകുമാര്‍ മേനോനും ശ്രേയ ഗോശലിനുമൊപ്പം പാടിയതോടെ തമിഴിലും ജാസിയുടെ ജനപ്രീതിയേറി. തമിഴിലും തെലുങ്കിലും ഗായകനെന്ന നിലിയിലാണ് ജാസി കൂടുതല്‍ അറിയപ്പെടുന്നത്.
തമിഴില്‍'' മഴൈ'' എന്ന ചിത്രത്തിലെ ''ഇസ്താംബൂള്‍ രാജകുമാരി..,'' സച്ചിനിലെ ഗുണ്ടുമാങ്ങാ തോപ്പുക്കുള്ളെ.., തുടങ്ങിയ ജാസിയുടെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. തെലുങ്കിലും ജാസി പാടിയ പല ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ മുന്‍നിരയിലെത്തി.
തുടര്‍ന്ന് തമിഴിലും(തീ നഗര്‍)കന്നഡയിലും(ഹുഡുഗാട്ട) സംഗീതസംവിധാനം നിര്‍വഹിച്ചു.
==ജാസി ഗിഫ്റ്റ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രങ്ങള്‍==
|
തിരുത്തലുകൾ