"ദിനവൃത്താന്തപുസ്തകങ്ങൾ (ബൈബിൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
ദിനവൃത്താന്തം എന്ന പേര് രാജാക്കന്മാരുടെ നാളാഗമങ്ങളെ(chronicles) അനുസ്മരിപ്പിക്കുന്നതിനാൽ, ഇതിന്റെ ഉള്ളടക്കം ചരിത്രമാണ് എന്ന സൂചന തരുന്നു. എന്നാൽ, ചരിത്രമെന്ന വിശേഷണവുമായി ചേർന്നുപോകാത്ത പലതും ഈ രചനയുടെ ഭാഗമാണ്. [[ഗ്രീക്ക്|ഗ്രീക്കു]] പരിഭാഷയിൽ ഇതിനു Paralipomenon എന്ന പേരാണുള്ളത്. "വിട്ടുപോയ കാര്യങ്ങൾ" എന്ന അർത്ഥമാണ് ആ പേരിന്. മറ്റു പുസ്തകങ്ങളിൽ ഇല്ലാത്ത വിവരങ്ങൾ എന്ന അർത്ഥമാണ് ഈ പേരിനുള്ളതെന്നതിനാൽ അതും ഈ പുസ്തകങ്ങളുടെ ഉള്ളടക്കത്തെ ശരിയായി പ്രതിഭലിപ്പിക്കുന്നില്ല. മറ്റു ഗ്രന്ഥങ്ങളിലെ, പ്രത്യേകിച്ച് [[ശമുവേലിന്റെ പുസ്തകങ്ങൾ|ശമുവേലിന്റേയും]], [[രാജാക്കന്മാരുടെ പുസ്തകങ്ങൾ|രാജാക്കന്മാരുടേയും പുസ്തകങ്ങളിലെ]] ഭാഗങ്ങൾ ഇവയിൽ പലപ്പോഴും ആവർത്തിച്ചുകാണാം. അതേസമയം, തനതായ വ്യക്തിത്വവും ആഖ്യാനശൈലിയുമുള്ള ഗ്രന്ഥങ്ങളാണിവ.<ref name = "oxford">ദിനവൃത്തന്തപുസ്തകങ്ങൾ, ഓക്സ്ഫോർഡ് [[ബൈബിൾ]] സഹകാരി(പുറങ്ങൾ 113-116</ref>
 
==ഘടന==
"https://ml.wikipedia.org/wiki/ദിനവൃത്താന്തപുസ്തകങ്ങൾ_(ബൈബിൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്