"മെമെന്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
നോളൻ ചിത്രങ്ങളുടെ പ്രത്യേകതയായ അരേഖീയമായ കഥനം ഈ ചിത്രത്തിലും അനുവർത്തിച്ചിരിക്കുന്നു. ഇടവിട്ടുള്ള രണ്ട് സീക്വൻസുകളിലായാണ് ചലച്ചിത്രത്തിൽ കഥ പറയുന്നത് - ഇവയിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന ശ്രേണി കാലക്രമത്തിലും കളറിൽ ചിത്രീകരിച്ചിരിക്കുന്ന ശ്രേണി കാലത്തിന്റെ വിപരീതക്രമത്തിലുമാണ്. അതിനാൽ ഓരോ സീക്വൻസ് ആരംഭിക്കുമ്പോഴും അതിനു മുമ്പുള്ള സംഭവങ്ങളെക്കുറിച്ച് പ്രേക്ഷകൻ അജ്ഞനാണ്. അസാധാരണമായ ഈ കഥനശൈലി ചിത്രത്തിന് ധാരാളമായ നിരൂപകപ്രശംസ നേടിക്കൊടുത്തു.
 
== അഭിനേതാക്കൾ ==
==കഥാപാത്രങ്ങൾ==
{| class="wikitable"
|-
! അഭിനേതാവ് !! കഥാപാത്രം
|-
| [[ഗൈ പിയേഴ്സ്]] || ലിയോനാഡ് ഷെൽബി
|-
| [[കാരി-ആൻ മോസ്]] || നതാലി
|-
| [[ജോ പന്റോലിയാനോ]] || ടെഡ്ഡി
|}
 
 
 
"https://ml.wikipedia.org/wiki/മെമെന്റോ" എന്ന താളിൽനിന്ന് ശേഖരിച്ചത്