"ഇലക്ട്രോണിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Electronics}}
{{ആധികാരികത}}
ശൂന്യതയിലൂടെയോ ഉൽകൃഷ്ടവാതകങ്ങളിലൂടെ‌യോ അ൪ധചാലകങ്ങളിലൂടെയോ ഉള്ള [[ഇലക്ട്രോൺ|ഇലക്ട്രോണുകളുടെ]] പ്രവാഹത്തെ നി‌യന്ത്രിച്ച് പ്രയോജനപ്രദമാക്കുകയെന്ന ധ൪മ്മമാണ് [[ഇലക്ട്രോണിക്സ്]] എന്ന ശാസ്ത്രസാങ്കേതിക ശാഖ നി൪വ്വഹിക്കുന്നത്. ഇലക്ട്രോണികോപകരണങ്ങളും അവയുടെ പ്രയോഗങ്ങളും ഉൾപ്പെടുന്ന ശാസ്ത്ര സാങ്കേതിക ശാഖയ്ക്ക് പൊതുവായുളള പേരാണ് ഇലക്ട്രോണിക്സ്. ആദ്യകാലത്ത് വിദ്യുച്ഛക്തി സാങ്കേതിക ശാഖയുടെ ഒരു ഉപശഖയായിരുന്നെങ്കിലും വിദ്യുച്ചക്തിയേക്കാൾ വളര്ച്ച കൈവരിച്ച മേഖലയാണിന്ന് [[ഇലക്ട്രോണിക്സ്]] .
 
== ഇലക്ട്രോണിക്സ് യുഗം ==
== ഇലക്ട്രോണിക്സും ലോകവും ==
വ്യാവസായിക വിപ്ലവംവ്യാവസായികയുഗത്തിന് കളമൊരുക്കിയതിന് സമാനമായി ഇലക്ട്രോണിക്സിന്ടെ വള൪ച്ച ആധുനിക ലോകത്തെ ഇലക്ട്രോണിക്സ് യുഗത്തിലേക്കും നയിച്ചു. [[വാർത്താ വിനിമയം]] , [[ഗതാഗതം]] , [[വ്യവസായം]] , [[കൃഷി ]] , [[ഗവേഷണം]], [[രാജ്യരക്ഷ]] , [[വൈദ്യശാസ്ത്രം]] , [[വിദ്യഭ്യാസം]] തുടങ്ങി സമസ്തമേഘലകളിലും ഇലക്ട്രോണിക്സിന്റെ സജീവസാന്നിധ്യമുണ്ട് . കളിപ്പാട്ടങ്ങൾ , മോബൈൽഫോണുകൾ, കപ്യൂട്ടറുകൾ, ടെലിവിഷൻ,റേഡിയോതുടങ്ങി , ബഹിരാകാശപേടകങ്ങൾവരെ പ്രവ൪ത്തിക്കുന്നത് ഇലക്ട്രോണിക്ഉപകരണങ്ങളുടെ സഹായത്താലാണ്.
 
മനുഷ്യനെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു ശാസ്ത്രശാഖയില്ല. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കുക തന്നെ അസാധ്യം. മനുഷ്യനും ഇലക്ട്രോണിക്സും തമ്മിൽ അത്രയേറെ ബന്ധപ്പെട്ടിരിക്കുന്നു.
== ചരിത്രം ==
തോമസ് അൽവാ എഡിസൺ1883 ൽവൈദ്യുതബൾബുകളുമായിബന്ധപ്പെട്ടപരീക്ഷണങ്ങൾക്കിടയി ൽവൈ ദ്യതിക്ക് രണ്ട് ലോഹചാലകങ്ങൾക്കിടയിലുളള ശൂന്യതയി ൽകൂടിസഞ്ചരിക്കാൻസാധിക്കുമെന്ന്കണ്ടെത്തി. എഡിസൺഇഫക്ട് (Edison Effect) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം പ്രയോജനപ്പെടുത്തി1904ൽ ജോൺ ഫ്ലമിങ്(John Flemig൦) ആദ്യഇലക്ട്രോണിക്ഉപകരസമാന്ന് വിശേ,ഷിപ്പിക്കാവുന്ന ഡയോഡ് വാൽവ് നിർമ്മിച്ചു . കാത്തോഡ് ,ആനോഡ്(പ്ലേററ്)എന്നിങ്ങനെയുളളരണ്ട്ഇലക്ട്രോഡുകളാണ് ഒരു വാക്വം ഡയോഡിൽ ഉൾപ്പാടുന്നത്. ഇവ വായു നീക്കം ചെയ്ത ഒരു ഗ്ലാസ്സിനുളളിലോ ലോഹകവചത്തിലോ ഉറപ്പിച്ചിരിക്കുന്നു. കാത്തോഡിൽനേരിട്ടോ പരോക്ഷമായോ താപോ൪ജം ലഭിക്കുമ്പോൾഅത് ഇലക്ട്രോണുകളെഉത്സ൪ജിക്കുന്നു. ഈ ഇലക്ട്രോണുകൾപോസിററീവ് പൊട്ടൻഷ്യലുളള ആനോഡിലേക്ക് വാക്വം വഴി സഞ്ചരിക്കുന്നു.
 
 
ഇത്തരത്തിലുള്ള വാക്വംട്യൂബുകളുപയോഗിച്ചാണ് ആദ്യകാലത്തെ ഇലക്ട്രോണിക്സ് ഉപകരങ്ങളില് ഇലക്ട്രോൺപ്രവാഹത്തെ നിയന്ത്രിച്ചിരുന്നത്. വാക്വം ട്യൂബുകൾ അവയിലുപയോഗിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണത്തെ അടിസ്താനമാക്കി ഡയോഡ്,ടയോഡ് ,പെൻറോഡ്, ടെട്രോഡ്എന്നിങ്ങനെഅറിയപ്പെടുന്നു.
 
== ചില ഇലക്ട്രോണിക്സ് ഉപകരങ്ങൾ ==
Line 21 ⟶ 26:
** കംപ്യുട്ടർ ഉപയോഗിക്കാത്ത മേഖല വിരളമാണ്.
 
 
== ഇലക്ട്രോണിക്സ് യുഗം ==
 
1883ൽ [[തോമസ് ആൽവാ എഡിസൺ]] [[ബൾബ്]] കണ്ടുപിടിച്ചു.
{{Tech-stub}}
{{Technology}}
"https://ml.wikipedia.org/wiki/ഇലക്ട്രോണിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്