"കേരളത്തിലെ കൊഞ്ച്‌ കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കൃഷി ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
No edit summary
വരി 13:
കൃഷിക്കാവശ്യമായ ചെമ്മീൻ കുഞ്ഞുങ്ങളെ പ്രകൃതി ജലാശയങ്ങളിൽ നിന്നും ശേഖരിക്കുകയോ ഹാച്ചറികളിൽ നിന്ന് വാങ്ങുകയോ ചെയ്യാം.കുഞ്ഞുങ്ങളെ കൃഷിസ്ഥലത്തെ വെള്ളത്തിന്റെ ലവണാംശം ,ഉഷ്മാവ് എന്നീ ഖടകങ്ങലുമായി പൊരുതപെടെണ്ടതായുണ്ട്.കൃഷി സ്ഥലത്ത് എത്തിച്ചയുടനെ പാത്രങ്ങൾ കുളത്തിലെ വെള്ളത്തിൽ ഇറക്കി കുറച്ചു സമയം വെക്കുക .ഇതിനിടയിൽ ഊഷ്മാവിലുള്ള വ്യത്യാസം ഇല്ലാതാകും .തുടർന്ന് പാത്രങ്ങൾ കരക്കെടുത്തു കുഞ്ഞുങ്ങളെ മറ്റു പാത്രങ്ങളിലേക്ക് മാറ്റിയ ശേഷം അതിലേക്കു കുളത്തിലെ വെള്ളം കുറേശെ ചേർത്ത് ലവണാംശം തുല്യമാക്കാം.
 
നല്ല വെയിൽ ഉള്ള ദിവസങ്ങളിൽ ചെമ്മീൻ കുഞ്ഞുങ്ങളെ കുളത്തിൽ ഇടുന്നത് കഴിവതും വെള്ളത്തിന്റെ ഊഷ്മാവ് കുറഞ്ഞിരിക്കുമ്പോൾ,അതായത് പകൽ 9 മണിക്ക് മുൻപോ,രാത്രി 9 മണിക്ക് ശേഷമോ ആണ് ഉചിതം .മഴയുള്ള ദിവസങ്ങളിൽ ഇതു സമയത്തും മറ്റവസരങ്ങളിൽ കുളത്തിലേക്ക്‌ വേലി ഏറ്റമുള്ള സമയത്തും കുഞ്ഞുങ്ങളെ സംഭരിക്കവുന്നതാണ്.ചെമ്മീൻ കുഞ്ഞുങ്ങളെ 2-3 ആഴ്ചയോളം നേഴ്സറി കുളത്തിൽ പ്രത്യേക സംരക്ഷണത്തിൽ സൂക്ഷിച്ച ശേഷം വളർത്തു കുളത്തിലേക്ക് തുറന്നു വിടാവുന്നതാണ് .ശാസത്രീയമായ രീതിയിൽ പറഞാൽ ആർടീമിയ എന്ന ഒരുതരം സൂക്ഷ്മ ജീവിയെ ആണു കുഞ്ഞുങ്ങൾക് ഭക്ഷണമായി നൽകുന്നത് പക്ഷെ അതു വളരെ ചിലവെറിയ ഒരു രീതി അയതിനാൽ അത്രയും കാലം പുഴുങ്ങിയ മുട്ടയുടെ മഞ്ഞ കരുവോ ,കക്കയിറചിയോ,ഏതെങ്കിലും സംയുക്താഹാരമോ ചെറിയ തരികളാക്കി കുഞ്ഞുങ്ങൾക് തീറ്റയായി നൽകാം .
കൃഷി സമയത്ത് വളർത്തു കുളത്തിൽ രണ്ടര അടിയോളം വെള്ളം ഉണ്ടായിരിക്കണം .വെള്ളത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം നിലനിർത്താനുള്ള ഫലപ്രദമായ മാർഗം വെള്ളത്തിന്റെ ഏറ്റ ഇറക്കം നല്ലവണ്ണം അനുവദിക്കുകയാണ് .ചെമ്മിന്റെ സ്വാഭാവികമായ വളർച്ച നിരക്ക് വർധിപ്പിച്ചു ചുരുങ്ങിയ കാലം കൊണ്ട് വിളവെടുപ്പ് നടത്താനായി സംപൂരകാഹാരം നൽകേണ്ടതുണ്ട് .കുളത്തിലുള്ള ചെമ്മീന്റെ ഏകദേശ തൂക്കം കണക്കുകൂട്ടിയെടുത്ത ശേഷം അതിന്റെ 5-10% വരെ ആണ് തീറ്റ നൽകേണ്ടത് .
"https://ml.wikipedia.org/wiki/കേരളത്തിലെ_കൊഞ്ച്‌_കൃഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്