"രാജാക്കന്മാരുടെ പുസ്തകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
മൂലരൂപത്തിൽ ഒന്നായിരുന്ന ഈ രചനയെ രണ്ടു പുസ്തകങ്ങളായി ആദ്യമായി വിഭജിച്ചത്, യഹൂദലിഖിതങ്ങളുടെ പുരാതന ഗ്രീക്കു പരിഭാഷയായ [[സെപ്ത്വജിന്റ്|സെപ്ത്വജിന്റിലാണ്]]. ക്രി.വ. നാലാം നൂറ്റാണ്ടിൽ ക്രിസ്തീയബൈബിളിന്റെ ലത്തീൻ പരിഭാഷയായ വുൾഗാത്തെ സൃഷ്ടിച്ച [[ജെറോം]], [[സെപ്ത്വജിന്റ്|സെപ്ത്വജിന്റിലെ]] വിഭജനം സ്വീകരിച്ചു. പതിനാറാം നൂറ്റാണ്ടിൽ വെനീസിൽ മുദ്രണം ചെയ്യപ്പെട്ട ദാനിയേൽ ബോംബെർഗിന്റെ [[തനക്ക്|യഹൂദ ബൈബിൾ]] പോലും ഈ ക്രമീകരണം സീകരിച്ചുപിന്തുടർന്നു. [[ഗ്രീക്ക്]], [[ലത്തീൻ]] പരിഭാഷകളിൽ ഈ പുസ്തകങ്ങൾ അവയ്ക്കു മുൻപു വരുന്ന [[ശമുവേലിന്റെ പുസ്തകങ്ങൾ]] കൂടി ചേർന്ന് രാജ്യങ്ങളുടെ 4 പുസ്തകങ്ങളുടെ പരമ്പര ആയാണ് കാണപ്പെടുന്നത്. ഈ പരമ്പരയിൽ [[ശമുവേലിന്റെ പുസ്തകങ്ങൾ]], രാജ്യങ്ങളുടെ ഒന്നും രണ്ടും പുസ്തകങ്ങളും, രാജാക്കന്മാരുടെ പുസ്തകം, രാജ്യങ്ങളുടെ മൂന്നും നാലും പുസ്തകങ്ങളും ആയിത്തീർന്നു.<ref>Catholic Encyclopedia, [http://www.newadvent.org/cathen/08652a.htm Third and Fourth Books of KIngs]</ref>
 
രാജാക്കന്മാരുടെ പുസ്തകത്തിലെ ആഖ്യാനത്തിൽ വലിയൊരു ഭാഗം, തുടർന്നു വരുന്ന രണ്ടു ദിനവൃത്താന്തപ്പുസ്തകങ്ങളുടെ ആഖ്യാനത്തിനു സമാന്തരമാണ്.
"https://ml.wikipedia.org/wiki/രാജാക്കന്മാരുടെ_പുസ്തകങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്