"ഫിഖ്‌ഹ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: uk:Фікх
(ചെ.) യന്ത്രം ചേർക്കുന്നു: sr:Фик; cosmetic changes
വരി 4:
[[ഇസ്‌ലാം]] മതത്തിലെ [[ശരീഅത്ത്‌]] നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർമ്മപരമായ കാര്യങ്ങളിൽ മതവിധികൾ വ്യക്തമാക്കുന്ന വിജ്ഞാന ശാഖക്കാണ് സാങ്കേതികമായി '''ഫിഖ്ഹ്''' അഥവാ '''ഇസ്ലാമിക കർമശാസ്ത്രം''' എന്ന് പറയുന്നത് ([[അറബി]]:'''فقه''').''ജ്ഞാനം'' എന്നാണ് ഫിഖ് ഹ് എന്നതിന്റെ ഭാഷാർഥം.
== ഫിഖ്ഹിൻറെ അടിസ്ഥാന പ്രമാണങ്ങൾ ==
* [[ഖുർആൻ|വിശുദ്ധ ഖുർആൻ]]
* [[സുന്നത്ത്]]: നബിയുടെ വാക്കുകൾ, പ്രവൃത്തികൾ,മൗനാനുവാദം എന്നിവക്ക് സുന്നത്ത് എന്ന് പറയുന്നു.
* ഇജ്മാ‍അ: ഒരു കാലഘട്ടത്തിലെ മുജ്തഹിദുകളായ(ഗവേഷണനടത്തുന്ന) പണ്ഡിതൻമാരുടെ ഏകോപിച്ചുള്ള അഭിപ്രായം.
വരി 53:
[[simple:Fiqh]]
[[sl:Fiqh]]
[[sr:Фик]]
[[sv:Fiqh]]
[[te:ఫిఖహ్]]
"https://ml.wikipedia.org/wiki/ഫിഖ്‌ഹ്" എന്ന താളിൽനിന്ന് ശേഖരിച്ചത്