"കേരളത്തിലെ കൊഞ്ച്‌ കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 20:
<big>പരിസ്ഥിതിക്ക് അനുകൂലമായ ചെമ്മീൻ കൃഷിക്ക് വേണ്ടുന്ന മാർഗനിർദേശങ്ങൾ .</big>
 
<big>
# <big>''ചെമ്മീൻ കൃഷിയിൽ സാങ്കേതിക പരിജ്ഞാനം നേടുക.''
# ''കണ്ടൽ കാടുകൾ നശിപ്പിച്ചുകൊണ്ടുള്ള വികസനം ഒഴിവാക്കുക.''
# ''ഭക്ഷ്യ വിളകൾ കൃഷി ചെയ്തു വരുന്ന സ്ഥലത്ത് ചെമ്മീൻ പാടങ്ങൾ നിര്മിക്കതിരിക്കുക.''
# ''കീടനാശിനികൾ ഒഴുകിയെത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കുക.''
# ''പ്രകൃതി ജലാശയങ്ങൾ കുളങ്ങൾ നിർമിക്കുമ്പോൾ വെള്ളത്തിന്റെ സ്വാഭാവികമായ പ്രഭാവ ഗതിക്ക് തടസം വരാതെ ശ്രെദ്ധിക്കുക .''
# ''ചെമ്മീൻ കൃഷിക്കായി ഭൂഗർഭ ജലസ്രോതസുകൾ ചൂഷണം ചെയ്യാതിരിക്കുക.''
# ''കുളങ്ങളിൽ കീടനാശിനികൾ ,അണുനാശിനികൾ , തുടങ്ങിയ പദാർത്ഥങ്ങളുടെ പ്രയോഗം ഒഴിവാക്കുക.''
# ''കള മത്സ്യങ്ങളെ നശിപ്പിക്കാനായി സസ്യ ജന്യമായ മത്സ്യ നാശിനികൾ മാത്രം ഉപയോഗിക്കുക .''
# ''പൊക്കാളി നിലങ്ങളിൽ നെൽകൃഷിയും ചെമ്മീൻ കേട്ടും ഇടവിട്ടു നടത്തുന്നതുപോലെ പലതരം ചെമ്മീൻ മത്സ്യ വിളകൾ മാറി മാറി കൃഷി നടത്തുക.''
# ''കഴിവതും പ്രാദേശികമായി കാണപ്പെടുന്ന ഇനം ചെമ്മിനുകളെ വളർത്തുക.''
# ''തള്ള ചെമ്മിനെയോ ,ചെമ്മീൻ കുഞ്ഞുങ്ങളെയോ രോഗ ബാധിത പ്രദേശങ്ങളിൽ നിന്ന് കൊണ്ടുവരാതെയിരിക്കുക .''
# ''കൃഷി സ്ഥലത്തെ വെള്ളത്തിന്റെയും മണ്ണിന്റെയും ഗുണനിലവാര പരിശോധനയും കാര്യക്ഷമമായി നടത്തുക .ചെമ്മീൻ കുളത്തിൽ നിന്ന് പുറന്തളപ്പെടുന്ന വെള്ളം സംസ്കരണ കുളങ്ങളിൽ കയറ്റി നിർത്തി മലിനീകരണ ശേഷി നീക്കിയ ശേഷം മാത്രം പുറത്തു വിടുക.''
# ''പരിസരവാസികളുമായി സൌഹൃതം പുലർത്തുകയും തൊഴിലവസരങ്ങൾ നിഷേധിക്കതിരിക്കുകയും ചെയുക.ജനങ്ങളുടെ പൊതുവേ ഉപയോഗത്തിലിരിക്കുന്ന ജലവിഭവങ്ങൾ , സഞ്ചാര സൌകര്യങ്ങൾ , മറ്റു പ്രാദേശിക പൊതു താല്പര്യങ്ങൾ ,സാമൂഹ്യ സാമ്പത്തിക വ്യവസ്ഥകൾ തുടങ്ങിയവ നിലനിർത്താൻ സഹകരിക്കുക .''
 
# ''സർവോപരി സർക്കാർ നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി മാത്രം കൃഷി ചെയ്യുക.ചെമ്മീൻ കൃഷിയിൽ വിദഗ്ധ പരിശീലനം ഉള്പടെയുള്ള സാങ്കേതിക സഹായത്തിനു ചെമ്മീൻ ഗവേഷണ സ്ഥാപനവുമായി ബെന്ധപെടവുന്നതാണ്''
പരിസരവാസികളുമായി സൌഹൃതം പുലർത്തുകയും തൊഴിലവസരങ്ങൾ നിഷേധിക്കതിരിക്കുകയും ചെയുക.ജനങ്ങളുടെ പൊതുവേ ഉപയോഗത്തിലിരിക്കുന്ന ജലവിഭവങ്ങൾ , സഞ്ചാര സൌകര്യങ്ങൾ , മറ്റു പ്രാദേശിക പൊതു താല്പര്യങ്ങൾ ,സാമൂഹ്യ സാമ്പത്തിക വ്യവസ്ഥകൾ തുടങ്ങിയവ നിലനിർത്താൻ സഹകരിക്കുക .
 
സർവോപരി സർക്കാർ നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി മാത്രം കൃഷി ചെയ്യുക.ചെമ്മീൻ കൃഷിയിൽ വിദഗ്ധ പരിശീലനം ഉള്പടെയുള്ള സാങ്കേതിക സഹായത്തിനു ചെമ്മീൻ ഗവേഷണ സ്ഥാപനവുമായി ബെന്ധപെടവുന്നതാണ്
.
 
"https://ml.wikipedia.org/wiki/കേരളത്തിലെ_കൊഞ്ച്‌_കൃഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്