"വടക്കാഞ്ചേരി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
|പ്രധാന ആകർഷണങ്ങൾ = ഉത്രാളിക്കാവ് പൂരം|}}
 
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]]‍ [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിന്റെ]] ആസ്ഥാനമാണ്‌ '''വടക്കാഞ്ചേരി'''. [[തൃശ്ശൂർ|തൃശ്ശൂർ ജില്ലയുടെ]] വടക്ക് ഭാഗത്തെ പ്രധാനപ്പെട്ട ഈ പട്ടണം വടക്കു ഭാഗത്തുള്ള ചെറുപട്ടണങ്ങളെ കൂട്ടി ചേർക്കുന്നതിൽ പ്രധാ‍ന പങ്ക് വഹിക്കുന്നു.
==അതിരുകൾ==
*കിഴക്ക് - മുള്ളൂർക്കര, തെക്കുംകര പഞ്ചായത്തുകൾ
*പടിഞ്ഞാറ് - മുണ്ടത്തിക്കോട് പഞ്ചായത്ത്
*തെക്ക്‌ - തെക്കുംകര, മുണ്ടത്തിക്കോട് പഞ്ചായത്തുകൾ
*വടക്ക് - എരുമപ്പെട്ടി, മുള്ളൂർക്കര പഞ്ചായത്തുകൾ
 
== പ്രത്യേകതകൾ ==
സുപ്രസിദ്ധമായ [[ഉത്രാളിക്കാവ് പൂരം]] ഈ സ്ഥലത്തോട് അനുബന്ധിച്ചുള്ള [[ഉത്രാളിക്കാവ്]] ക്ഷേത്രത്തിലാണ് നടക്കുന്നത്. പ്രസിദ്ധമായ [[മച്ചാട്ട് മാമാങ്കം|മച്ചാട് തിരുവാണിക്കാവ് വേല]] വടക്കാഞ്ചേരിയിൽ നിന്നും 2.5 കി.മീ തെക്കുകിഴക്കുമാറി തെക്കുംകരയിലെ [[തിരുവാണിക്കാവ്]] ക്ഷേത്രത്തിൽ നടക്കുന്നു. [[ഓട്ടുപാറ]] എന്ന സ്ഥലമാണ് ഇന്ന് ഈ പട്ടണത്തിന്റെ പ്രധാനഭാഗം. ഇവിടെ നിന്ന് 10 കി.മി അകലെയാണ് [[വാഴാനി]] അണക്കെട്ട് . നാനാമതസ്ഥർ താമസിക്കുന്ന ഇവിടെ ഹിന്ദുക്കൾ കഴിഞ്ഞാൽ മുസ്ലിമുകൾ ആണ് കൂടുതൽ {{അവലംബം}}. തെക്കുനിന്നുള്ള കർഷരുടെ കുടിയേറ്റം ഇന്ന് ഇവിടത്തെ കൃസ്ത്യൻ ജനതയുടെ എണ്ണത്തെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ പട്ടണത്തിന്റെ പേരിനോടു സാമ്യമുള്ള ഒരു പ്രദേശം [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലുമുണ്ട്]]; [[വടക്കഞ്ചേരി]].
"https://ml.wikipedia.org/wiki/വടക്കാഞ്ചേരി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്