"ക്രെയ്ഗ് മെല്ലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎Interwiki
(ചെ.) വിക്കിവല്‍ക്കരണത്തിനൊരു കൈ.
വരി 2:
[[Image:Craig-Mello.jpg|right|thumb|200px|ക്രെയ്ഗ് മെല്ലോ]]
 
'''ക്രെയ്ഗ് കാമറൂണ്‍ മെല്ലോ''' (ജ.ഒക്ടോബര്‍, 1960) 2006ലെ വൈദ്യശാസ്ത്രത്തിനുള്ള [[നോബല്‍ പുരസ്കാരം|നോബല്‍ പുരസ്കാര]] ജേതാവായ [[യു.എസ്.എ.|അമേരിക്കന്‍]] ശാസ്ത്രജ്ഞനാണ്. ശരീരത്തില്‍ രോഗകാരണമാകുന്ന [[ജീന്‍|ജീനുകളെ]] നിശബ്ദമാക്കാമെന്ന കണ്ടെത്തിലാണ് സഹഗവേഷകനായ [[ആന്‍‌ഡ്രൂ ഫയര്‍|ആന്‍ഡ്രൂ ഫയറിനൊപ്പം]] മെല്ലോയെ നോബല്‍ പുരസ്കാരത്തിനു തിരഞ്ഞെടുത്തത്. മസാച്യുസെറ്റ്സ് സര്‍വകലാശാലയിലെ സൂക്ഷ്മാണു ഗവേഷണവിഭാഗത്തില്‍ പ്രഫസറാണ് ക്രെയ്ഗ് മെല്ലോ.
 
ഒരു കൊച്ചുകുട്ടിയായിരിക്കേ തന്റെ [[പാലിയന്തോളജി|പാലിയന്തോളജിസ്റ്റായ]] അച്ഛനുമൊത്ത് [[ദിനോസര്‍]] [[ഫോസില്‍|ഫോസിലുകള്‍ക്കുവേണ്ടി]] തിരഞ്ഞുനടന്നതായിരുന്നു ക്രെയ്ഗ് മെലോയെ ജീവശാസ്ത്രത്തിലേക്ക് ആകര്‍ഷിച്ചത്. സ്മിത്ത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പാലിയന്തോളജിസ്റ്റായ അച്ഛന്‍ അദ്ദേഹത്തെ തന്റെ യാത്രകളില്‍ കൂടെ കൂട്ടുമായിരുന്നു. പില്‍ക്കാലത്ത് വിദ്യാര്‍ത്ഥിയായിരുന്ന മെലോയുടെ താല്പര്യം ജനിതകശാസ്ത്രത്തിലേക്ക് തിരിഞ്ഞു. ശാസ്ത്രജ്ഞന്മാര്‍ കൃത്രിമമായി [[ഇന്‍സുലിന്‍]] നിര്‍മിച്ചത് 1970-കളിലെ ഒരു വലിയ കണ്ടുപിടിത്തമായിരുന്നു. ഗവേഷണത്തിന് മനുഷ്യന്റെ ജീവിതത്തില്‍ ഒരു വലിയ സംഭാവന ചെലുത്താന്‍ കഴിയുമെന്ന് ഈ കണ്ടുപിടിത്തം മെലോയ്ക്കു കാണിച്ചുകൊടുത്തു. പില്‍ക്കാലത്ത് ഗവേഷണത്തിന്റെ വഴി തിരഞ്ഞെടുക്കുവാന്‍ ഇത് അദ്ദേഹത്തെ പ്രേരിപ്പിച്ചു.
 
{{Stub|Craig Mello}}
"https://ml.wikipedia.org/wiki/ക്രെയ്ഗ്_മെല്ലോ" എന്ന താളിൽനിന്ന് ശേഖരിച്ചത്