"കേരളത്തിലെ കൊഞ്ച്‌ കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
നിലത്തിന്റെ ചിറകൾ ബലപ്പെടുത്തുക , അടിത്തട്ടിൽ ചാലുകൾ വെട്ടുക , തൂമ്പു അറ്റകുറ്റപ്പണികൾ ചെയ്തു ശെരിയായി ഉറപ്പിക്കുക തുടങ്ങിയ നടപടികൾക് പുറമേ നിലത്തിലെ കാലമാല്സ്യങ്ങളെ നശിപ്പിക്കുകയും ചെയ്ത ശേഷമേ ചെമ്മീൻ കുഞ്ഞുങ്ങളെ സംഭാരിക്കാവൂ .കാലമാല്സ്യങ്ങളെ നശിപ്പിക്കാൻ നിലം വറ്റിച്ചു അടിത്തട്ട് വിണ്ടു കീറുന്നത് വരെ ഉണക്കുകയാണ് ഏറ്റവും നല്ല മാർഗം .മത്സ്യങ്ങൾ എല്ലാം ചാകുന്നതോടൊപ്പം ചെളിയിൽ തങ്ങി നിൽക്കനിടയുള്ള വിഷവാതകങ്ങൾ പുറത്തു പോകാനും ഇത് സഹായകമാകും.അടിത്തട്ട് ഉണങ്ങുമ്പോൾ മണ്ണിനു അമ്ള ഗുണം കൂടാനിടയുള്ളതിനാൽ ആവശ്യാനുസരണം കുമ്മായം ചേർക്കേണ്ടതുണ്ട്.വെള്ളം പൂർണമായി വറ്റിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ,വെള്ളം പൂർണമായി വറ്റിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ,വെള്ളം പരമാവധി കുറച്ചു തൂമ്പ് അടച്ച ശേഷം ഒരു ഘന മീറ്റർ വെള്ളത്തിന്‌ ഗ്രാം എന്നാ തോതിൽ ഇലിപ്പിണ്ണാക്കോ ഗ്രാം എന്നാ തോതിൽ നീർവാളമോ ഗ്രാം എന്നാ തോതിൽ അമോണിയ വാതകമോ പ്രയോഗിച്ചു കള മത്സ്യങ്ങളെ നശിപ്പിക്കാവുന്നതാണ് .കള മത്സ്യങ്ങളെ നശിപ്പിച്ച ശേഷം ഒരാഴ്ചയോളം കഴിഞ്ഞു തൂമ്പിൽ ഉറപ്പിച്ചിട്ടുള്ള നയിലോൺ വലയിൽ കൂടി ദിവസം ജലവിനിമയം നടത്തിയ ശേഷം രണ്ടടിയോളം വെള്ളം നിലനിർത്തിക്കൊണ്ട് ചെമ്മീൻ കുഞ്ഞുങ്ങളെ സംഭരിക്കാവുന്നതാണ്.
 
കൃഷിക്കാവശ്യമായ ചെമ്മീൻ കുഞ്ഞുങ്ങളെ പ്രകൃതി ജലാശയങ്ങളിൽ നിന്നും ശേഖരിക്കുകയോ ഹാച്ചറികളിൽ നിന്ന് വാങ്ങുകയോ ചെയ്യാം.കുഞ്ഞുങ്ങളെ കൃഷിസ്ഥലത്തെ വെള്ളത്തിന്റെ ലവണാംശം ,ഉഷ്മാവ് എന്നീ ഖടകങ്ങലുമായി പൊരുതപെടെണ്ടതായുണ്ട്.കൃഷി സ്ഥലത്ത് എത്തിച്ചയുടനെ പാത്രങ്ങൾ കുളത്തിലെ വെള്ളത്തിൽ ഇറക്കി കുറച്ചു സമയം വെക്കുക .ഇതിനിടയിൽ ഊഷ്മാവിലുള്ള വ്യത്യാസം ഇല്ലാതാകും .തുടർന്ന് പാത്രങ്ങൾ കരക്കെടുത്തു കുഞ്ഞുങ്ങളെ മറ്റു പാത്രങ്ങളിലേക്ക് മാറ്റിയ ശേഷം അതിലേക്കു കുളത്തിലെ വെള്ളം കുറേശെ ചേർത്ത് ലവണാംശം തുല്യമാക്കാം.
 
നല്ല വെയിൽ ഉള്ള ദിവസങ്ങളിൽ ചെമ്മീൻ കുഞ്ഞുങ്ങളെ കുളത്തിൽ ഇടുന്നത് കഴിവതും വെള്ളത്തിന്റെ ഊഷ്മാവ് കുറഞ്ഞിരിക്കുമ്പോൾ,അതായത് പകൽ മണിക്ക് മുൻപോ,രാത്രി മണിക്ക് ശേഷമോ ആണ് ഉചിതം .മഴയുള്ള ദിവസങ്ങളിൽ ഇതു സമയത്തും മറ്റവസരങ്ങളിൽ കുളത്തിലേക്ക്‌ വേലി ഏറ്റമുള്ള സമയത്തും കുഞ്ഞുങ്ങളെ സംഭരിക്കവുന്നതാണ്.ചെമ്മീൻ കുഞ്ഞുങ്ങളെ ആഴ്ചയോളം നേഴ്സറി കുളത്തിൽ പ്രത്യേക സംരക്ഷണത്തിൽ സൂക്ഷിച്ച ശേഷം വളർത്തു കുളത്തിലേക്ക് തുറന്നു വിടാവുന്നതാണ് .അത്രയും കാലം പുഴുങ്ങിയ മുട്ടയുടെ മഞ്ഞ കരുവോ ,കക്കയിറചിയോ,ഏതെങ്കിലും സംയുക്താഹാരമോ ചെറിയ തരികളാക്കി കുഞ്ഞുങ്ങൾക് തീറ്റയായി നൽകാം .
കൃഷി സമയത്ത് വളർത്തു കുളത്തിൽ രണ്ടര അടിയോളം വെള്ളം ഉണ്ടായിരിക്കണം .വെള്ളത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം നിലനിർത്താനുള്ള ഫലപ്രദമായ മാർഗം വെള്ളത്തിന്റെ ഏറ്റ ഇറക്കം നല്ലവണ്ണം അനുവദിക്കുകയാണ് .ചെമ്മിന്റെ സ്വാഭാവികമായ വളർച്ച നിരക്ക് വർധിപ്പിച്ചു ചുരുങ്ങിയ കാലം കൊണ്ട് വിളവെടുപ്പ് നടത്താനായി സംപൂരകാഹാരം നൽകേണ്ടതുണ്ട് .കുളത്തിലുള്ള ചെമ്മീന്റെ ഏകദേശ തൂക്കം കണക്കുകൂട്ടിയെടുത്ത ശേഷം അതിന്റെ വരെ ആണ് തീറ്റ നൽകേണ്ടത് .
ചെമ്മീൻ കൃഷി വികസനത്തോടൊപ്പം അടുത്ത കാലത്ത് ചില പ്രശ്നങ്ങളും ഉടലെടുത്തിരിക്കുകയാണ്.മലിനീകരണം ഉള്പടെയുള്ള പരിസ്ഥിതി പ്രശ്നങ്ങളും പ്രാദേശികമായി സംജാതമായിരിക്കുന്ന സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങളും ഏറ്റവും ഒടുവിലായി ചെമ്മീൻ കൃഷിക്ക് തന്നെ അപ്പാടെ ഭീഷണി ആയിരിക്കുന്ന ചെമ്മീൻ രോഗങ്ങളും സാരമായി എടുക്കേണ്ടത് തന്നെ ആണ് .
 
 
പരിസ്ഥിതിക്ക് അനുകൂലമായ ചെമ്മീൻ കൃഷിക്ക് വേണ്ടുന്ന മാർഗനിർദേശങ്ങൾ .
 
ചെമ്മീൻ കൃഷിയിൽ സാങ്കേതിക പരിജ്ഞാനം നേടുക.
കണ്ടൽ കാടുകൾ നശിപ്പിച്ചുകൊണ്ടുള്ള വികസനം ഒഴിവാക്കുക.
ഭക്ഷ്യ വിളകൾ കൃഷി ചെയ്തു വരുന്ന സ്ഥലത്ത് ചെമ്മീൻ പാടങ്ങൾ നിര്മിക്കതിരിക്കുക.
കീടനാശിനികൾ ഒഴുകിയെത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കുക.
പ്രകൃതി ജലാശയങ്ങൾ കുളങ്ങൾ നിർമിക്കുമ്പോൾ വെള്ളത്തിന്റെ സ്വാഭാവികമായ പ്രഭാവ ഗതിക്ക് തടസം വരാതെ ശ്രെദ്ധിക്കുക .
 
ചെമ്മീൻ കൃഷിക്കായി ഭൂഗർഭ ജലസ്രോതസുകൾ ചൂഷണം ചെയ്യാതിരിക്കുക.
കുളങ്ങളിൽ കീടനാശിനികൾ ,അണുനാശിനികൾ , തുടങ്ങിയ പദാർത്ഥങ്ങളുടെ പ്രയോഗം ഒഴിവാക്കുക.
കള മത്സ്യങ്ങളെ നശിപ്പിക്കാനായി സസ്യ ജന്യമായ മത്സ്യ നാശിനികൾ മാത്രം ഉപയോഗിക്കുക .
പൊക്കാളി നിലങ്ങളിൽ നെൽകൃഷിയും ചെമ്മീൻ കേട്ടും ഇടവിട്ടു നടത്തുന്നതുപോലെ പലതരം ചെമ്മീൻ മത്സ്യ വിളകൾ മാറി മാറി കൃഷി നടത്തുക.
കഴിവതും പ്രാദേശികമായി കാണപ്പെടുന്ന ഇനം ചെമ്മിനുകളെ വളർത്തുക.
തള്ള ചെമ്മിനെയോ ,ചെമ്മീൻ കുഞ്ഞുങ്ങളെയോ രോഗ ബാധിത പ്രദേശങ്ങളിൽ നിന്ന് കൊണ്ടുവരാതെയിരിക്കുക .
കൃഷി സ്ഥലത്തെ വെള്ളത്തിന്റെയും മണ്ണിന്റെയും ഗുണനിലവാര പരിശോധനയും കാര്യക്ഷമമായി നടത്തുക .ചെമ്മീൻ കുളത്തിൽ നിന്ന് പുറന്തളപ്പെടുന്ന വെള്ളം സംസ്കരണ കുളങ്ങളിൽ കയറ്റി നിർത്തി മലിനീകരണ ശേഷി നീക്കിയ ശേഷം മാത്രം പുറത്തു വിടുക.
പരിസരവാസികളുമായി സൌഹൃതം പുലർത്തുകയും തൊഴിലവസരങ്ങൾ നിഷേധിക്കതിരിക്കുകയും ചെയുക.ജനങ്ങളുടെ പൊതുവേ ഉപയോഗത്തിലിരിക്കുന്ന ജലവിഭവങ്ങൾ , സഞ്ചാര സൌകര്യങ്ങൾ , മറ്റു പ്രാദേശിക പൊതു താല്പര്യങ്ങൾ ,സാമൂഹ്യ സാമ്പത്തിക വ്യവസ്ഥകൾ തുടങ്ങിയവ നിലനിർത്താൻ സഹകരിക്കുക .
സർവോപരി സർക്കാർ നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി മാത്രം കൃഷി ചെയ്യുക.ചെമ്മീൻ കൃഷിയിൽ വിദഗ്ധ പരിശീലനം ഉള്പടെയുള്ള സാങ്കേതിക സഹായത്തിനു ചെമ്മീൻ ഗവേഷണ സ്ഥാപനവുമായി ബെന്ധപെടവുന്നതാണ്.
 
ചെമ്മീൻ അഥവാ കൊഞ്ച് കൃഷിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് കുമരകത്ത് പ്രവർത്തിക്കുന്ന ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടുക .ഫോൺ :0481-2524421
"https://ml.wikipedia.org/wiki/കേരളത്തിലെ_കൊഞ്ച്‌_കൃഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്