"കേരളത്തിലെ കൊഞ്ച്‌ കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
അടിത്തട്ടിലെ മണ്ണ് ,മണൽ , ചെളി , എക്കൽ ചേർന്നതും നും നും ഇടയിൽ പി എച്ച് ഉള്ളതുംയിരിക്കുന്നതാണ് നല്ലത് .മന്നിലടങ്ങിയിരിക്കുന്ന ജൈവാംശം താഴെയാണെങ്കിൽ ഉള്പാടനക്ഷമാതാപരമായി താണ നിലവരതെയും മുതൽ വരെയാണെങ്കിൽ മാധ്യമ നിലവാരതെയും . കൂടുതലാണെങ്കിൽ ഉന്നത നിലവരതെയും സൂചിപ്പിക്കുന്നു.
 
നിലത്തിന്റെ ചിറകൾ ബലപ്പെടുത്തുക , അടിത്തട്ടിൽ ചാലുകൾ വെട്ടുക , തൂമ്പു അറ്റകുറ്റപ്പണികൾ ചെയ്തു ശെരിയായി ഉറപ്പിക്കുക തുടങ്ങിയ നടപടികൾക് പുറമേ നിലത്തിലെ കാലമാല്സ്യങ്ങളെ നശിപ്പിക്കുകയും ചെയ്ത ശേഷമേ ചെമ്മീൻ കുഞ്ഞുങ്ങളെ സംഭാരിക്കാവൂ .കാലമാല്സ്യങ്ങളെ നശിപ്പിക്കാൻ നിലം വറ്റിച്ചു അടിത്തട്ട് വിണ്ടു കീറുന്നത് വരെ ഉണക്കുകയാണ് ഏറ്റവും നല്ല മാർഗം .മത്സ്യങ്ങൾ എല്ലാം ചാകുന്നതോടൊപ്പം ചെളിയിൽ തങ്ങി നിൽക്കനിടയുള്ള വിഷവാതകങ്ങൾ പുറത്തു പോകാനും ഇത് സഹായകമാകും.അടിത്തട്ട് ഉണങ്ങുമ്പോൾ മണ്ണിനു അമ്ള ഗുണം കൂടാനിടയുള്ളതിനാൽ ആവശ്യാനുസരണം കുമ്മായം ചേർക്കേണ്ടതുണ്ട്.വെള്ളം പൂർണമായി വറ്റിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ,വെള്ളം പൂർണമായി വറ്റിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ,വെള്ളം പരമാവധി കുറച്ചു തൂമ്പ് അടച്ച ശേഷം ഒരു ഘന മീറ്റർ വെള്ളത്തിന്‌ ഗ്രാം എന്നാ തോതിൽ ഇലിപ്പിണ്ണാക്കോ ഗ്രാം എന്നാ തോതിൽ നീർവാളമോ ഗ്രാം എന്നാ തോതിൽ അമോണിയ വാതകമോ പ്രയോഗിച്ചു കള മത്സ്യങ്ങളെ നശിപ്പിക്കാവുന്നതാണ് .കള മത്സ്യങ്ങളെ നശിപ്പിച്ച ശേഷം ഒരാഴ്ചയോളം കഴിഞ്ഞു തൂമ്പിൽ ഉറപ്പിച്ചിട്ടുള്ള നയിലോൺ വലയിൽ കൂടി ദിവസം ജലവിനിമയം നടത്തിയ ശേഷം രണ്ടടിയോളം വെള്ളം നിലനിർത്തിക്കൊണ്ട് ചെമ്മീൻ കുഞ്ഞുങ്ങളെ സംഭരിക്കാവുന്നതാണ്.
 
കൃഷിക്കാവശ്യമായ ചെമ്മീൻ കുഞ്ഞുങ്ങളെ പ്രകൃതി ജലാശയങ്ങളിൽ നിന്നും ശേഖരിക്കുകയോ ഹാച്ചറികളിൽ നിന്ന് വാങ്ങുകയോ ചെയ്യാം.കുഞ്ഞുങ്ങളെ കൃഷിസ്ഥലത്തെ വെള്ളത്തിന്റെ ലവണാംശം ,ഉഷ്മാവ് എന്നീ ഖടകങ്ങലുമായി
"https://ml.wikipedia.org/wiki/കേരളത്തിലെ_കൊഞ്ച്‌_കൃഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്