"ഓങ് സാൻ സൂ ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: sh:Aung San Suu Kyi
No edit summary
വരി 15:
}}
{{Burmese characters}}
ലോകമെമ്പാടും മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനുമായി നടക്കുന്ന പോരാട്ടങ്ങളിലെ ജ്വലിക്കുന്ന പ്രതീകമാണ് '''ഓങ്ങ്ഓങ് സാൻ സാന്സൂ സൂചിചി''' (Aung San Suu Kyi) 1991-ലെ. [[സമാധാനത്തിനുള്ള നോബൽ സമ്മാനം]] നേടിയ [[മ്യാന്മാർ|മ്യാന്മാറിലെ]] ജനാധിപത്യ മുന്നണി നേതാവാണ്. ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയതിന്റെ പേരിൽ 1989 ജൂലൈ 20 മുതൽ വിവിധ കാലയളവുകളിലായി 15 വര്ഷം വീട്ടുതടങ്കലിൽ കഴിയുകയായിരുന്നുകഴിഞ്ഞിട്ടുണ്ട് . മ്യാൻമാർ ജനതയ്ക്കൊപ്പം ലോകരാജ്യങ്ങളും മനുഷ്യാവകാശസംഘടനകളും സൂ ചിയുടെ മോചനത്തിനായി നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നെങ്കിലും 2010 നവംബർ 13-നു്നാണ് മ്യാൻമാറിലെ പട്ടാള ഭരണകൂടം ഇവരെ മോചിപ്പിച്ചുമോചിപ്പിക്കാൻ തയ്യാറായത് <ref>[http://www.thehindu.com/news/international/article883790.ece Myanmar junta releases Aung San Suu Kyi ]</ref>. ജനാധിപത്യത്തിനു വേണ്ടി ഗാന്ധിയൻ ശൈലിയിൽ പോരാടുന്ന ഇവർ ഒരു [[ബുദ്ധമതം|ബുദ്ധമത]] വിശ്വാസിയാണ്.ബർമയിലെ സ്വാതന്ത്ര്യസമരപോരാളിയായിരുന്ന ജനറൽ ഓങ് സാൻറെയും മാ കിൻ ചിയുടെയും മകളായി 1945 ൽ ജനിച്ച സൂ ചിക്ക് 1991-ലെ [[സമാധാനത്തിനുള്ള നോബൽ സമ്മാനം]] ലഭിക്കുകയുണ്ടായി .
 
1948-ൽ പൂർണസ്വാതന്ത്ര്യം നേടിയ മ്യാൻമാർ 1962 മുതൽ പട്ടാളഭരണത്തിലാണ്‌.
== ആദ്യകാലം ==
1945 ജൂൺ 19 ബെർമയിലെ യാങ്ങുൺ-ഇൽ, സ്വാതന്ത സമര വക്താവായിരുന്ന ഔങ്ങ്‌ സാൻ -ന്റെയും ക്യിൻ ക്യിയുടെയും മകളായി ജനിച്ചു. 1947 -ൽ പിതാവിന്റെ നിര്യാണത്തിനു ശേഷം മാതാവിനോടൊപ്പം യാങ്ങുൺ-ഇൽ താമസിച്ചു വളർന്നു. കത്തലിക്ക്‌ സ്കൂളിൽ വിദ്യാഭ്യാസത്തിനു ശേക്ഷം, ഭാരതത്തിലെ ബെർമയുടെ പ്രതിനിധിയായി എത്തിയ അമ്മയോടൊപ്പം ദില്ലിയിൽ താമസിച്ച്‌ ലേഡി ശ്രീ റാം കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട്‌ ഓക്സ്‌-ഫൊർഡിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിലും, രാജ്യതന്ത്രത്തിലും തത്വശാസ്ത്രത്തിലും ബിരുദം നേടി. 1972 -ൽ ഭൂട്ടാനിൽ താമസമാക്കിയ മൈക്കിൾ ഏറിസുമായുള്ള വിവാഹം നടന്നു. 1973 -ൽ മൂത്തപുത്രൻ അലെക്സാൻഡറിനും 1977-ൽ ഇളയപുത്രൻ കിമിനും ജന്മം നൽകി.
 
== രാഷ്ട്രീയപ്രവർത്തനം ==
1948-ൽ പൂർണസ്വാതന്ത്ര്യം നേടിയ മ്യാൻമാർ 1962 മുതൽ പട്ടാളഭരണത്തിലാണ്‌.
രോഗബാധിതയായി കഴിയുന്ന അമ്മയെ പരിചരിക്കാൻ 1988 ബെർമയിൽ തിരിച്ചെത്തി. അന്നു ഭരിച്ചിരുന്ന സോഷ്യലിസ്റ്റ്‌ മുന്നണി നേതാവ്‌ രാജിവച്ച്തിനെ തുടർന്നു രാജ്യത്തെൻപാടും സമരം പൊട്ടിപുറപ്പെടുകയും സൈന്യ ഭരണകൂടം ജുന്റ നിലവിൽ വരുകയും ചെയ്തു. മഹാത്മാ ഗാന്ധിയുടെ അഹിംസാ തത്ത്വത്തിൽ പ്രചോദിതയായി ജുന്റക്കെതിരായുള്ള സമരത്തിൽ പ്രവർത്തിച്ചു . 27 സെപ്റ്റംബർ 1988 ജുന്റക്കെതിരായി നാഷണൽ ലീഗ്‌ ഫോർ ഡെമോക്രസി എന്ന മുന്നണി സ്ഥാപിച്ചു. 20 ജൂലൈ 1989 സേനാ ഭരണകൂടത്താൽ "രാജ്യം വിട്ടുപോയാൽ സ്വാതന്ത്ര ആക്കാം" എന്ന വ്യവസ്ഥയിൽ വീട്ടുതടങ്കിൽ അടക്കപ്പട്ടു. എങ്കിലും ബെർമ്മ വിട്ടുപോകാൻ സൂ ക്യി കൂട്ടാക്കിയില്ല.
 
"https://ml.wikipedia.org/wiki/ഓങ്_സാൻ_സൂ_ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്