"പെറു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: sco:Peru
(ചെ.) യന്ത്രം ചേർക്കുന്നു: my:ပီရူးနိုင်ငံ; cosmetic changes
വരി 8:
|image_map = Peru (orthographic projection).svg
|national motto =
|national_anthem = "''[[National Anthem of Peru|Somos libres, seámoslo siempre]]''"{{spaces|2}}<small>{{es icon}}<br />"We are free, may we always be so"</small>
|official_languages = [[സ്പാനിഷ്]]<sup>1</sup>
|demonym = പെറുവിയൻ
വരി 72:
ബി.സി. 9000 മുതലേ പെറു ഭൂപ്രദേശത്ത് മനുഷ്യന്റെ സാന്നിദ്ധ്യമുണ്ടായിരുന്നതായി സൂചനകളുണ്ട്. 3000 ബി.സിക്കും 1800 ബി.സിക്കും ഇടയിലായി നോർത്തെ ചിക്കൊ നാഗരികത ശാന്ത സമുദ്ര തീരത്ത് പടർന്ന പന്തലിച്ചിരുന്നു. ഇതിനെ തുടർന്ന് ഷാവിൻ (Chavin), പരാകാസ് (Paracas), മൊഷിക (Mochica), നാസ്ക (Nazca), വാരി (Wari), ഷിമു (Chimú) തുടങ്ങിയ പുരാതന സംസ്കൃതികളും നിലവിൽ വന്നു. പതിനഞ്ചാം നൂറ്റാണ്ടോടു കൂടി ഇൻ‌കകൾ പ്രബല ശക്തിയായി ഉയർന്നു വരികയും ഒരു നൂറ്റാണ്ടിനുള്ളിൽ പൂർവ്വ കൊളംബിയൻ അമേരിക്കയിലെ ഏറ്റവും വലിയ സാമ്രാജ്യമായി മാറുകയും ചെയ്തു. ആന്തിയൻ താഴ്വരകളിലെ സമൂഹങ്ങൾ പ്രധാനമായും ജലസേചനത്തെ അടിസ്ഥാമാക്കിയുള്ള കൃഷിയെ ആശ്രയിച്ചുള്ളവയായിരുന്നു, ഒട്ടകം വളർത്തൽ, ഭൂമി തട്ടുതട്ടാക്കിയുള്ള കൃഷി, മീൻപിടുത്തം എന്നിവയും പ്രധാന്യമുള്ളവയായിരുന്നു. ഈ സമൂഹങ്ങൾ സാധനങ്ങൾ പരസ്പരം കൈമാറ്റം ചെയ്തായിരുന്നു നിലനിന്നിരുന്നത്, പണം, വാണിജ്യം തുടങ്ങിയവയെ കുറിച്ച് അറിവുണ്ടായിരുന്നില്ല.
 
[[ചിത്രംപ്രമാണം:Sunset across Machu Picchu.jpg|left|thumb|[[മാച്ചു പിക്‌ച്ചു]] - പെറുവിലെ ഇൻകാ വർഗ്ഗക്കാർ 1460-നോടടുത്തു നിർമ്മിച്ചത്. ]]
1532 ൽ ഫ്രാൻസിസ്കൊ പിസാറൊയുടെ നേതൃത്വത്തിലുള്ള കുടിയേറ്റക്കാർ (ഇവർ conquistadors എന്നു വിളിക്കപ്പെടുന്നു) ഇൻകൻ സാമ്രാജ്യധിപനായിരുന്ന അതഹുവല്പയെ (Atahualpa) പരാജയപ്പെടുത്തി. പത്തുവർഷത്തിനു ശേഷം സ്പാനിഷ് രാജവംശം ഇവിടെ വൈസ്രോയി ഭരണം ഏർപ്പെടുത്തുകയും ചെയ്തു, ഇതിനു കീഴിൽ തെക്കേ അമേരിക്കൻ കോളനികളിലെ ഭൂരിഭാഗവും ഉൾപ്പെട്ടിരുന്നു.
 
വരി 79:
{{SouthAm-geo-stub}}
{{തെക്കേ അമേരിക്ക}}
 
{{Link FA|en}}
{{Link FA|th}}
 
[[വർഗ്ഗം:പെറു]]
Line 87 ⟶ 84:
[[വർഗ്ഗം:സ്പാനിഷ് കോളനിയായിരുന്ന രാജ്യങ്ങൾ]]
[[വർഗ്ഗം:സ്പാനിഷ് ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ]]
 
{{Link FA|en}}
{{Link FA|th}}
 
[[ace:Pèru]]
വരി 191:
[[ms:Peru]]
[[mwl:Peru]]
[[my:ပီရူးနိုင်ငံ]]
[[na:Peru]]
[[nah:Peru]]
"https://ml.wikipedia.org/wiki/പെറു" എന്ന താളിൽനിന്ന് ശേഖരിച്ചത്