"സംഖ്യ (ബൈബിൾ പഴയനിയമം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[തനക്ക്|എബ്രായ ബൈബിളിലേയും]] [[പഴയനിയമം]] എന്നു [[ക്രിസ്തുമതം|ക്രിസ്ത്യാനികൾ]] വിളിക്കുന്ന രചനാസമുച്ചയത്തിലേയും നാലാമത്തെ ഗ്രന്ഥമാണ് '''സംഖ്യ'''. പഞ്ചഗ്രന്ഥി എന്നു കൂടി അറിയപ്പെടുന്ന യഹൂദനിയമസംഹിതയായ തോറായിലെ അഞ്ചുഗ്രന്ഥങ്ങളിൽ നാലാമത്തേതും ഇതാണ്. ഇതിനെ അഞ്ചു ഖണ്ഡങ്ങളായി തിരിക്കാനാകും:
 
#സിനായ് പർവതപ്രദേശത്തുവച്ച് മോശെ ജനങ്ങളെ എണ്ണി തിട്ടപ്പെടുത്തുന്നതും, വാഗ്ദത്തഭൂമിയിലേക്കുള്ള യാത്രയുടെ പുനരാരംഭത്തിനുള്ള ഒരുക്കങ്ങളും(1–10:10).
#സീനായ് മുതൽ മൊവാബ് വരെയുള്ള യാത്രയുടെ വിവരണം; ഇസ്രായേലിലേക്കുള്ള പ്രവേശനത്തിനു മുന്നോടിയായി അവിടേയ്ക്ക് ചാരന്മാരെ അയക്കുന്നതും അവർ കൊണ്ടുവരുന്ന വിവരങ്ങളും; വഴിയിൽ നേരിടേണ്ടിവന്ന കഷ്ടതകളെക്കുറിച്ചുള്ള ജനത്തിന്റെ എട്ടുവട്ടം ആവർത്തിച്ചുള്ള പിറുപിറുക്കലും അതുമൂലമുണ്ടായ ദൈവകോപവും; തുടർന്ന് നാലു ദശകങ്ങളോളം മരുഭൂമിയിൽ അലഞ്ഞുതിരിയാനുള്ള ദൈവവിധി(10:11–21:20).
#യോർദ്ദാൻ നദി കടക്കുന്നതിനു മുൻപ് മൊവാബിലെ സമതലത്തിൽ നടന്ന സംഭവങ്ങൾ; രണ്ടാമതൊരു കനേഷുമാരി ഇതിൽ ഉൾപ്പെടുന്നു. (21:21–36).
"https://ml.wikipedia.org/wiki/സംഖ്യ_(ബൈബിൾ_പഴയനിയമം)" എന്ന താളിൽനിന്ന് ശേഖരിച്ചത്