"ഇ.എം. ശ്രീധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'==='''ഇ എം ശ്രീധരൻ'''=== സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
[[സംസ്ഥാന ആസൂത്രണ ബോർഡ്]] മുൻ അംഗവും ജനകീയ ആസൂത്രണ പ്രസ്ഥാനത്തിന്റെ നേതൃ നിരയിലുണ്ടായിരുന്ന ആളും ആയിരുന്നു 2002ൾഅന്തരിച്ച ഇ എം ശ്രീധരൻ.
അന്തരിച്ച, മുൻ മുഖ്യ മന്ത്രിയും സമുന്നത മാർക്സിസ്റ്റ് നേതാവുമായ സ. '''ഇ. എം. എസ്. നമ്പൂതിരിപ്പാടി'''ന്റെ മകനായിരുന്ന ശ്രീധരൻ അന്തരിക്കുമ്പോൾ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗവും
'''[ദേശഭിമാനിദേശാഭിമാനി]]''' റസിഡന്റ് എഡിറ്ററും ആയിരുന്നു.
"https://ml.wikipedia.org/wiki/ഇ.എം._ശ്രീധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്