"സിറ്റി പാലസ്, ജയ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
 
== കൊട്ടാരത്തിന്റെ ഭാഗങ്ങൾ ==
*ദിവാൻ ഇ ഖാസ് (സ്വകാര്യസഭ) - രാജകീയപ്രൗഢിയിൽ മനോഹരമായി നിലനിൽക്കുന്ന ദിവാൻ-ഖാസിൽ മുൻകാലത്തെ ആയുധങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേ ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ള [[#ഗംഗാജലി|ഗംഗാജലി]] എന്ന രണ്ടൂ കൂറ്റൻ വെള്ളിക്കുടങ്ങൾ ശ്രദ്ധേയമാണ്.
*ദിവാൻ ഇ ഖാസ് (സ്വകാര്യസഭ)
*സഭാ നിവാസ് അഥവാ ദിവാൻ ഇ ആം (പൊതുസഭ) - ദിവാൻ ഇ ആം എന്നത് മുഗൾ ശൈലിയിലുള്ള പേരാണെങ്കിലും [[ആംബർ കോട്ട|ആംബർ കോട്ടയിൽ]] നിന്നും വ്യത്യസ്തമായി സിറ്റി പാലസിലെ ദിവാൻ ഇ ആം രജപുത്രരീതിയിലുള്ളതാണ്. രാജാവിന്റെ സിംഹാസനവും സഭാവാസികളുടെ ഇരിപ്പിടങ്ങളുമെല്ലാം യഥാസ്ഥാനങ്ങളിൽ ഇവിടെ നിലനിർത്തിയിട്ടുണ്ട്.{{സൂചിക|൧}}
*മുബാരക് മഹൽ - ഇവിടെ വസ്ത്രമ്യൂസിയം പ്രവർത്തിക്കുന്നു.
വരി 48:
==== ഹരിതകവാടം (ഗ്രീൻ ഗേറ്റ്) ====
പടിഞ്ഞാറുവശത്തുള്ള രണ്ടാമത്തെ കവാടമായ ഹരിതകവാടം, പ്രവേശനകവാടമായ മയൂരകവാടത്തിന് എതിർവശത്താണ്. പച്ചപ്പ് പ്രമേയമാക്കിയിരിക്കുന്ന ഈ കവാടം വസന്തഋതുവിനെ പ്രതിനിധീകരിക്കുന്നു. കവാടത്തിനു മുകളിലുള്ളത് ഗണപതിയുടെ ശിൽപ്പമാണ്.<ref name="msmsm-pnc"/>
=== ദിവാൻ ഇ ഖാസിലെ ഗംഗാജലി ===
സിറ്റി പാലസിലെ ദിവാൻ-ഇ ഖാസിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഭീമാകാരമായ രണ്ട് വെള്ളിക്കുടങ്ങളാണ് ഗംഗാജലികൾ.
 
== ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/സിറ്റി_പാലസ്,_ജയ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്