"യൂറിപ്പിഡിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65:
 
===ഇലക്ട്രാ===
ആഗമെമ്നന്റെ മകൾ ഇലക്ട്രായും അവളുടെ സഹോദരൻ ഓറെസ്റ്റസും, അവരുടെ പിതാവിന്റെ കൊലയ്ക്ക് ഉത്തരവാദിയായ അമ്മ ക്ലൈറ്റംനേസ്ട്രയേയും കാമുകൻ ഏജിസ്തസിനേയും വധിക്കുന്നതാണ് ഇതിലെ കഥ. ഇലക്ട്രായെ അമ്മ ഒരു ഗ്രാമീണനു വിവാഹം ചെയ്തു കൊടുത്തിരിക്കുന്നതായാണ് യൂറിപ്പിഡിസ് ചിത്രീകരിക്കുന്നത്. അമ്മയെ വധിക്കാൻ സഹോദരനെ പ്രേരിപ്പിക്കുന്ന ഇലക്ട്രായുടെ കഥ മറ്റു നാടകകൃത്തുക്കളും കൈകാര്യം ചെയ്തിട്ടുള്ളതാണെങ്കിലും അമ്മയോടുള്ള അവളുടെ മനോഭാവത്തെ മനശാസ്ത്രദൃഷ്ട്യാ അപഗ്രഥിക്കുന്നത് യൂറിപ്പിഡിസാണ്. മാതൃഹത്യയുടെ കുറ്റബോധത്തിൽ ഞെട്ടി നിൽക്കുന്ന ഓറെസ്റ്റസിനെ അവതരിപ്പിച്ചാണ് നാടകം സമാപിക്കുന്നത്.<ref>Internet Classic Archive, Works by Euripedes, [http://classics.mit.edu/Euripides/electra_eur.html ഇലക്ട്രാ]</ref>
 
===ഇഫിജെനിയ തൗറിസിൽ===
"https://ml.wikipedia.org/wiki/യൂറിപ്പിഡിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്