"യൂറിപ്പിഡിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77:
 
==വിലയിരുത്തൽ==
 
ജീവിതകാലത്ത് നിശിതമായ എതിർപ്പുകൾ നേരിട്ട യൂറിപ്പിഡിസ് മരണശേഷം ആഥൻസുകാർക്ക് സ്വീകാര്യനായി. പിൽക്കാലനൂറ്റണ്ടുകളിൽ അദ്ദേഹത്തിന്റെ നിലപാടുകളെ അംഗീകരിച്ചു. യൂറിപ്പിഡിസിന്റെ എതിർപ്പിനെ അവഗണിച്ച് സിസിലിയിലെ സൈറാക്കൂസ് ആക്രമിക്കാൻ പോയ ആഥൻസിന്റെ നാവിക ദൗത്യത്തിന്റെ പരാജയത്തിൽ പിടിക്കപ്പെട്ട സൈനികർക്ക് സിസിലിയിലെ ഖനികളിൽ അടിമവേല ചെയ്യേണ്ടി വന്നെങ്കിലും, യൂറിപ്പിഡിസിന്റെ നാടകഭാഗങ്ങൾ ഓർമ്മയിൽ നിന്നു ചൊല്ലാൻ കഴിഞ്ഞവർ മോചിപ്പിക്കപ്പെട്ടെന്ന് പ്ലൂട്ടാർക്ക് പറയുന്നു. യൂറിപ്പിഡിസിനു ശേഷം ലോകത്തൊരിടത്തും അദ്ദേഹത്തിന്റെ ചെരുപ്പെടുക്കാൻ അർഹതയുള്ളൊരു നാടകകൃത്ത് ഉണ്ടായിട്ടില്ലെന്ന് 18-19 നൂറ്റണ്ടുകളിലെ ജർമ്മൻ സാഹിത്യകാരൻ ഗൈഥേ അഭിപ്രായപ്പെട്ടിട്ടുണ്ട്.<ref name ="durant"/>
 
==അവലംബം==
"https://ml.wikipedia.org/wiki/യൂറിപ്പിഡിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്