"ഇരട്ടയാർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
Content deleted Content added
'ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:28, 13 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലാണ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1971-ൽ രൂപം കൊണ്ട ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 32.37 ചതുരശ്രകിലോമീറ്ററാണ്.


അതിരുകൾ

  • കിഴക്ക് - പാമ്പാടുംപാറ പഞ്ചായത്ത്
  • പടിഞ്ഞാറ് - കാമാക്ഷി പഞ്ചായത്ത്
  • തെക്ക് - കട്ടപ്പന പഞ്ചായത്ത്
  • വടക്ക് - നെടുംങ്കണ്ടം പഞ്ചായത്ത്