"തുറവൂർ ഗ്രാമപഞ്ചായത്ത് (എറണാകുളം ജില്ല)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
{{Otheruses4}}
വരി 1:
{{Prettyurl|Thuravoor Gramapanchayath}}
{{Otheruses4|എറണാകുളം ജില്ലയിലെ '''തുറവൂർ''' എന്ന ഗ്രാമപഞ്ചാത്തിനെക്കുറിച്ചുള്ളതാണ്‌|ഇതേ പേരിലുള്ള ആലപ്പുഴ ജില്ലയിലെ ഗ്രാമപഞ്ചാത്തിനെക്കുറിച്ചറിയാൻ|ശാസ്താംകോട്ട കായൽ}}
{{കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ
|സ്ഥലപ്പേർ=തുറവൂർ ഗ്രാമപഞ്ചായത്ത്
Line 24 ⟶ 25:
}}
[[എറണാകു​ളം ജില്ല|എറണാകു​ളം ജില്ലയിലെ]] [[അങ്കമാലി]] ബ്ലോക്കിലെ ഒരു [[ഗ്രാമപഞ്ചായത്ത്|ഗ്രാമപഞ്ചായത്താണ്]] തുറവൂർ. വടക്കുഭാഗത്ത് [[മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്|മൂക്കന്നൂർ]], [[മഞ്ഞപ്ര ഗ്രാമപഞ്ചായത്ത്|മഞ്ഞപ്ര]] പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് മഞ്ഞപ്ര, മലയാറ്റൂർ-നീലേശ്വരം പഞ്ചായത്തുകളും, തെക്കുഭാഗത്ത് [[കാലടി ഗ്രാമപഞ്ചായത്ത്|കാലടി]] പഞ്ചായത്തും, അങ്കമാലി മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് അങ്കമാലി മുനിസിപ്പാലിറ്റിയും, [[കറുകുറ്റി ഗ്രാമപഞ്ചായത്ത്|കറുകുറ്റി]], മൂക്കന്നൂർ പഞ്ചായത്തുകളുമാണ് തുറവൂർ പഞ്ചായത്തിന്റെ അതിരുകൾ.
 
==ചരിത്രം==
വളരെ പുരാതനകാലം മുതൽക്കു തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നു. എന്നാൽ കനത്ത പ്രകൃതിക്ഷോഭമോ , യുദ്ധമോ മറ്റു കെടുതികളോ കൊണ്ട് ഇവിടെ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകുകയും , വളരെ ക്കാലം ഈ പ്രദേശം വനമേഖലയായി കിടന്നിരുന്നു. എന്നാൽ കാലെ പോകെ ഇവിടെ വീണ്ടും ജനങ്ങൾ താമസത്തിനായി തെരഞ്ഞെടുക്കുകയും ചെയ്തു. 930-ൽ ചീനംചിറയിൽ പുരാതന കൽപടവുകളും കൽക്കെട്ടുകളും കണ്ടെത്തുകയുണ്ടായി. അതുപോലെ നാടിന്റെ പലഭാഗങ്ങളിലും കണ്ടെത്തിയ മുനിയറകളും , മൺഭരണികളും , പുരാതനമായ കൂട്ടാല ദേവീക്ഷേത്രവും , തേവർക്ഷേത്രവുമായി ബന്ധപ്പെട്ട ആറാട്ടും ആറാട്ടുപുഴയും മറ്റും ഈ കണ്ടെത്തലുകൾക്ക് ആക്കം നൽകുന്നു.<ref name=തുറവൂർ ചരിത്രം>[http://lsgkerala.in/thuravoor/general-information/history/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] തുറവൂർ പ്രാചീന ചരിത്രം </ref>